0%

Chapter Title : മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ]

Author : kkstories Read All Parts 772

തന്നെ ഞാൻ നീന്താൻ പഠിച്ചു.

കുറച്ചു ദിവസത്തിനു ശേഷം എന്നെ പുതിയ സ്കൂളിൽ 7ാം ക്‌ളാസിലേക്ക് ചേർത്തി.

അവർ രണ്ടു പേരും(റസീനും സിനാനും) എന്റെ ക്‌ളാസിലാണെന്നുള്ളത് എനിക്ക് വലിയ ആശ്വാസം നൽകി.

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. 7ൽ നിന്ന് 8ാം ക്‌ളാസിലേക്കും ലേക്കും അത് കഴിഞ്ഞു 9ാം ക്‌ളാസിലേക്കും എത്തി.

അതിനിടക്ക് 2,3 തവണ ഞാൻ അവളെ കണ്ടിരുന്നു. അപ്പോയൊക്ക അവൾ എന്നോട് ചെറുതായിട്ടൊന്ന് പുഞ്ചിരിക്കുമായിരുന്നു.

ഞാൻ അതൊന്നും അത്ര കാര്യമായിട്ടൊന്നും എടുത്തിട്ടില്ലായിരുന്നു. (ചെറിയ പ്രായമല്ലേ ).

അങ്ങനെ 9ാം ക്ലാസ്സ്‌ പകുതി ആകുന്ന സമയത്താണ് ആ ട്വിസ്റ്റ്‌ നടക്കുന്നത്.

ഞങ്ങൾ സ്വന്തമായി വീട് വെക്കാൻ നോക്കിയിരുന്നു. പക്ഷെ ഒന്നും നടന്നിരുന്നില്ല.(ഇപ്പൊ താമസിക്കുന്നത് തറവാട്ടിലാട്ടോ)

അങ്ങനെയിരിക്കെയാണ് റസീന്റെ തൊട്ട് മുമ്പിലുള്ള വീട്ടുകാർ ആ വീട് വിൽക്കാൻ തീരുമാനിച്ചത്.

ആ കാര്യം എന്റെ ഉപ്പാനോട് ആരോ ഒരാൾ പറയുകയും ആ വീട് ഞങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങിക്കുകയും ചെയ്തു.

ഓടിട്ട 3 ചെറിയ റൂമുകൾ ഉള്ള വീടായിരുന്നു.
(ഞങ്ങൾ സാമ്പത്തികമായി മുൻ പന്തിയിൽ അല്ല ).

പഴയ വീട് ഞങ്ങൾക്ക് തറവാട് വീടാവുകയും ചെയ്തു.
അവിടെ ഇപ്പൊ വലിയുമ്മ, എളാപ്പ, ഇളയമ്മ അവരുടെ രണ്ടു കുട്ടികൾ എന്നിങ്ങനെയാണ് അവിടെ താമസം.
(ഞങ്ങൾ സിറ്റിയിൽ നിന്നും പോരുമ്പോൾ ഇളയമ്മ ഗർഭിണി ആയിരുന്നു. പിന്നെ ഞാൻ 9ാം ക്‌ളാസിൽ എത്തിയപ്പോൾ ഒരു കുട്ടി കൂടെ ഉണ്ടായി).

എന്റെ 14ാം വയസ്സിലാണ് ഞങ്ങൾ തറവാട്ടിൽ നിന്നും മാറി താമസിച്ചത്. തറവാട്ടിൽ നിന്ന് സാധനങ്ങളെല്ലാം എടുത്തു കൊണ്ട് വന്ന് എല്ലാം ഒന്ന് സെറ്റാക്കി

💬 Comments

View all comments