0%

Chapter Title : മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ]

Author : kkstories Read All Parts 773

ഞങ്ങൾ വീടിന്റെ ഉമ്മറത്തിരിക്കുകയാണ്.

എടാ...ഷഹാനെ.. എന്ന വിളിക്കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.

അവനും അവന്റെ ഉമ്മയും അവരുടെ പിന്നിലായി അവളും ഞങ്ങളെ വീട്ടിലേക്ക് വരുന്നു.

അവളുടെ കയ്യിൽ ഒരു ട്രേയിൽ ജ്യൂസ്‌ നിറച്ച ഗ്ലാസുകളും ഉണ്ടായിരുന്നു.

അവർ വന്നു അയൽവാസി എന്ന നിലയിൽ ഞങ്ങളോട് വിശേഷം ഒക്കെ തിരക്കി.നാട്ടുകാരായത് കൊണ്ട് തന്നെ നേരത്തെ ചെറിയ പരിചയം ഉണ്ടായിരുന്നു.

അതിനിടയിൽ അവിടെ ഉണ്ടായിരുന്ന ഓരോരുത്തർക്കും അവൾ ജ്യൂസുകൾ കൊടുത്തു കൊണ്ടിരുന്നു.

എന്റെ ഉമ്മ അവളുടെ ഉമ്മയോട് : (ഒരു പുഞ്ചിരിയോടെ ) ഇതിന്റ ഒന്നും ആവശ്യം ഇല്ലായിരുന്നു.🤗

അതൊന്നും സാരമില്ല. നിങ്ങൾ പണിയൊക്കെ കയിഞ്ഞ് ക്ഷീണിച്ചതല്ലേ. ഇതിരിക്കട്ടെ എന്നും അവളുടെ ഉമ്മ പറഞ്ഞു.🤗

പിന്നെ അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു.

അവരുടെ സംസാരത്തിൽ നിന്നും അവളുടെ പേരും ഉമ്മാന്റെ പേരുമൊക്കെ അറിയാൻ കഴിഞ്ഞു.
(അവളുടെ പിതാവ് ഗൾഫിൽ ആണുട്ടോ. അത് റസീൻ വഴി നേരത്തെ എനിക്കറിയാമായിരുന്നു ).

പിന്നെ ആ നാട്ടിലെ പേരുകേട്ട തറവാടും അവരുടേതാണ്.
സാമ്പത്തികമായും ഞങ്ങളെക്കാൾ മുൻപന്തിയിലായിരുന്നു.

അങ്ങനെ ട്രേയുമായി അവൾ എന്റെ അടുത്തെത്തി.💖 ഞാൻ ജ്യൂസിന്റെ ഗ്ലാസ്സെടുത്ത് കുടിക്കാൻ നേരം വെറുതെ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി

എന്നെ തന്നെ നോക്കിയിരുന്ന അവൾ പെട്ടെന്ന് അവളുടെ കണ്ണുകളെ പിൻവലിച്ച് അവളുടെ ഉമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു.

"അവൾ എന്നിൽ നിന്ന് നോട്ടം പിൻവലിക്കുന്ന സമയത്ത് ആ കണ്ണുകളിൽ ഞാനൊരു തിളക്കം കണ്ടിരുന്നു ".🩵

അതിനെ പറ്റി പിന്നെ ഞാൻ കൂടുതലൊന്നും അലോചിച്ചില്ല. കാരണം പിന്നെ അവൾ എന്നെ നോക്കുന്നതായി ഞാൻ കണ്ടില്ല.

അങ്ങനെ കുറച്ചു

💬 Comments

View all comments