Chapter Title : മോഹം [Akshith Achuhhh]
ആഹാ അത് പൊളിച്ചു... 😜
ബ്രോntha?
nth ചെയ്യുവാ ബ്രോ?
💬 സിനാൻ :-
സിനാൻ.
Working ആഹ്ടാ നിയോ?
💬ആതിക് /അച്ചു:-
ആതിക്
Studies Ahn +2
💬 സിനാൻ :-
Dey Dey... Posco 🤫😹
💬ആതിക് /അച്ചു:-
അയ്യടാ 😆 18 ആയി vruh...
നിങ്ങൾക്കെത്ര Age...
💬 സിനാൻ :-
22 dah.
💬ആതിക് /അച്ചു:-
ചേട്ടൻ എവിടെയാ tvm ൽ?
💬 സിനാൻ :-
__________അടുത്ത് ആണ് മോനെ.നിയോ?
💬ആതിക് /അച്ചു:-
ഞാൻ _______ അടുത്തായിട്ടൊക്കെ വരും.
(ദൈവമേ എന്റെ അടുത്താണല്ലോ ഇങ്ങേർ....
എന്ത് ചെയ്യും...
ഐഡിയ 💡: കിച്ചു നെ വിളികാം...)
📲 കിച്ചു :- പറയ് അളിയാ... നീ ഇമ്പ്രൂവ്മെന്റ് xm ന് പഠിച്ചോ?
📲ആതിക് :- എടാ അതവിടെ നിക്കട്ടെ... ഞാൻ ഒരു ഗ്രുപ് വഴി ഒരുത്തനെ പരിചയപെട്ടു. ഒരു ഇടിവെട്ടു സാധനം... പിന്നെ ഒരു scn പുള്ളീടെ കട്ട് ആയിരിക്കും. സാരമില്ല ആവശ്യം എന്റെ ആയിപോയില്ലേ.
📲കിച്ചു :- എടാ ചെക്കാ എനിക്കൂടി സെറ്റ് ആക്കി താടാ മച്ചു...
📲ആതിക്:- മലരേ ആവേശം കാണിക്കാതെ. Scn അതൊന്നുമല്ല പുള്ളി ന്റെ വീടിനടുത്താ.
📲കിച്ചു : ആഹാ അതിപ്പോൾ ലാഭം ആയല്ലോ ചേക്കോ 😄😇
📲 ആതിക്: ഡാ അടുത്ത് ആയത് കൊണ്ടാ നിക്ക് പേടി. ഞാൻ സ്ഥലം മാറ്റി പറഞ്ഞു.
📲കിച്ചു :- എടാ ആ പുള്ളിയും ഇങ്ങനല്ലേ നീ ആ grp ഇൽ ഉണ്ടെന്നല്ലേ ഉള്ളു. നീ അതിൽ msg അയച്ചില്ലല്ലോ scn
💬 Comments
View all comments