Chapter Title : മോഹം [Akshith Achuhhh]
ഇല്ല. നീ ഇപോൾ തന്നെ വിളിച്ച് കമ്പനി ആക്.
📲ആതിക് : ഓക്കേ അളിയാ set. എല്ലാം സെറ്റ് ആകീട്ട് വിളിക്കാം... Mmwahh...
(അങ്ങനെ നമ്മുടെ അച്ചു സിനാനെ വിളിച്ചു... അവർ ഒരുപാട് സംസാരിച്ചു ഒടുവിൽ അവൻ പറഞ്ഞു അവരിരുവരും അടുത്താണ് എന്ന്.)
അങ്ങനെ ഒരാഴ്ചയ്ക്കു ശേഷം.....
💬 സിനാൻ :-
ഡാ കുട്ടാ... എവിടാ നീ?
💬ആതിക് /അച്ചു:-
വീട്ടിലാ എന്തെ യ്?
💬 സിനാൻ :-
എടാ നമുക്കൊന്നു കണ്ടാലോ? 🙈
💬ആതിക് /അച്ചു:-
അതിനെന്നാ ഏട്ടാ കാണാല്ലോ...
💬 സിനാൻ :-
എന്നാ ഞാൻ നിന്റെ വീട്ടിലേക്ക് വരട്ടെ... 😁🙈
💬ആതിക് /അച്ചു:-
അയ്യോ അത് വേണ്ട ഏട്ടാ നമുക്ക് പുറത്തെവിടെലും വെച്ച് കാണാം...
💬 സിനാൻ :-
എന്നാൽ ഓക്കേ നീ ഒരു സ്ഥലം പറയ്. ഞാൻ അവിടെ വരാം.
💬ആതിക് /അച്ചു:-
നമ്മുടെ ആ ജംഗ്ഷൻ ന്റെ അവിടുന്ന് മുകളിലേക് പോകില്ലേ അപ്പോൾ കുറച്ച് പോകുമ്പോൾ ഒരു കൃഷ്ണന്റെ അമ്പലം ഉള്ളതറിയോ?
💬 സിനാൻ :-
ഏത് ആ റോഡ് സൈഡ് ൽ ഉള്ളെയോ?
💬ആതിക് /അച്ചു:-
അഹ് അത് തന്നെ 😁. W8 ചെയ്യ് ഞാൻ ഒരു 10 Min ൽ അവിടെ വരാം...
💬 സിനാൻ :-
ആഹ്ടാ...
********************************
പറഞ്ഞ പോലെ ഒരു 10 min തന്നെ അച്ചു sthalathethi.
ഇനി സിനാന് വേണ്ടിയുള്ള കാത്തിരിപ്പ് മാത്രം.
ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ സിനാൻ വന്നു.
പ്രൊഫൈൽ പിക്ചറിൽ കണ്ട അതേ സ്കൂട്ടർ അതെ ഫ്ലൂറസെന്റ് പച്ച
💬 Comments
View all comments