Chapter Title : മോഹം [Akshith Achuhhh]
നിന്റെ അനിയത്തിയെ ഡാൻസ് പഠിപ്പിക്കുന്ന ഹരി ഇല്ലേ...നിന്റെ ഹരി ചേട്ടൻ. നീ അവന്റെ whatsapp സ്റ്റാറ്റസ് നോക്കിക്കെ...
📳അച്ചു : hha നിക്ക് മൃദുലേട്ടാ നോക്കട്ടെ... ഏഹ് 😳 ന്റെ ദൈവമേ ഇത് സിനാനേട്ടനല്ലേ?
📲മൃദുൽ: ഇവർ നല്ല കമ്പനി യാ... 😆😁. നീ വിചാരിച്ചാൽ ഒരു ഗ്രുപ് നടക്കും 😹.
📲അച്ചു :- ദേ മൃദുലേട്ടാ ഞാൻ ആയിക്കോട്ടെ sന്ന് തിരക്കട്ടെ.
📲.
(ഞാൻ റെഡി ആയി ഇറങ്ങിയപ്പോൾ തന്നെ സിനാൻ വന്നു വണ്ടിയും ആയി )
സിനാൻ :- എന്താണ് മോനെ നിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം 🙈😁?
അച്ചു :- ഒന്നുമില്ലേ... മരിയാതിക്ക് വണ്ടി എടുക്ക്.
സിനാൻ :- ആയിക്കോട്ടെ സാറേ... 😁.
*************************
അങ്ങനെ അവർ ഇരുവരും ഹരിയേയും കൂട്ടി അച്ചുവിന്റെ വീട്ടിലേക്ക് തിരിച്ചു. അവിടുന്ന് ചായയും കുടിച്ച് ഹരീം സിനാനും യാത്ര പറഞ്ഞിറങ്ങി.
ഒരു ദിവസം വീട്ടിലിരുന്ന് ഊഞ്ഞാലാടി കൊണ്ടിരുന്നപ്പോളാണ് സിനാന്റെ മെസ്സേജ് അച്ചുവിന് വരുന്നത്.
💬സിനാൻ :- എടാ നീ അന്ന് ചോദിച്ചില്ലേ നിന്നെ ആ പാറ മുകളിൽ കൊണ്ടുപോവോ എന്ന്...
💬അച്ചു :- അതേലോ എന്ത് പറ്റി?
💬സിനാൻ:-നമുക് പോയാലോ അവിടെ.😁
💬അച്ചു :- 😳🥺 സത്യാണോ ഏട്ടൻ പറഞ്ഞെ...
💬സിനാൻ :- അതെ ഡാ 😇. നീ വേഗം റെഡി ആവ്. നീ ഇതാരോടും പറയല്ലേ പ്രത്യേകിച്ച് ഹരി യോട്.
💬അച്ചു : Hha ഏട്ടാ ഞാൻ പറയില്ല. ഞാൻ എവിടെയാ നിൽക്കേണ്ടേ?
💬സിനാൻ :- നീ ലിഫ്റ്റ് അടിച്ച് ടൌൺ post ഓഫീസ് ന്റെ ഫ്രണ്ട് ൽ നിന്നോ...
പിന്നെ കുറച്ച് Center Fruit vangiko. Center Fresh അല്ല കേട്ടോ.
അച്ചു : ok chettaa...
**********************
അച്ചു പെട്ടെന്ന് കുളിച്ചു റെഡി ആയി Perfume കുറച്ചു കൂടുതൽ അടിച്ചു . എന്നിട്ട് സിനാൻ പറഞ്ഞ പോലെ പോസ്റ്റ് ഓഫീസ് ന്റെ അവിടെ വെയിറ്റ് ചെയ്തു.
സിനാന്റെ സ്കൂട്ടർ ന്റെ ബാക്കിൽ കയറി avar യാത്ര തുടങ്ങി.
ആളൊഴിഞ്ഞ റോഡ് ആയിരുന്നു. സിനാൻ വേഗത
💬 Comments
View all comments