Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
എവിടേലും പോണുണ്ടോ.??!!
ഞാൻ അവളുടെ വീട്ടിൽ വരെ പോവാ...!!""
"""ഞാൻ ചിലപ്പോ പുറത്തോട്ട് ഒന്നിറങ്ങും...!!""
""ഹ്മ്മ്..!!
പോകുമ്പോൾ ആ ഗ്രിൽ അടച്ചിട്ടു പോണം അല്ലെങ്കിൽ ആ പൂച്ച കയറി എണ്ണ മുഴുവൻ കുടിക്കും...!!""
അമ്മ പറഞ്ഞു കൊണ്ട് ആ തോർത്തും തലയിൽ ചുറ്റിക്കട്ടി ഫോണും എടുത്തുകൊണ്ടു സൂസൻ ആന്റിയുടെ വീട്ടിലേക്ക് പോയി...
ഞാൻ എന്നാൽ പുറത്തേക്ക് ഇറങ്ങാം എന്നു കരുതി കൈയിലിക്ക് അടിയിലേക്ക് ഒരു ഷഡ്ഢിയും വലിച് കേറ്റി ഇട്ടു,,,ഒരു ഷർട്ടും ഇട്ടു വണ്ടിയും എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി,,
കുറച്ചു ദൂരം മാറി ഒരു അപ്പാപ്പന്റെ കട ഉണ്ട് അവിടെ പോയി മൂന്നു പ്ലയേഴ്സ് വാങ്ങി,,,
ഒരെണ്ണം അവിടെ വെച്ചു തന്നെ വലിച്ചു...
ബാക്കി രണ്ടെണ്ണവും കൊണ്ട് നേരെ വീട്ടിലേക്ക് വന്നപ്പോളാണ് കടവിന്റെ അവിടെ മനോജേട്ടൻ നില്കുന്നത് കണ്ടത്...
പിന്നെ കുറച്ചുനേരം പുള്ളിയുമായി നന്നായി കത്തി വെച്ചു പോകുന്ന കാര്യവും ഒക്കെ പറഞ്ഞ ശേഷം
ഞാൻ തിരികെ വീട്ടിലേക്ക് വന്നു...
ഗ്രിൽ ഇപ്പോഴും ഞാൻ പോയപ്പോൾ ലോക്ക് ആക്കിയ പോലെ തന്നെയാണ് ഇരിക്കുന്നത്,, പക്ഷെ വിളക്ക് അണച്ചിട്ട് എടുത്ത് മാറ്റി വെച്ചിട്ടുണ്ട്...
അമ്മ വന്നിട്ട് പോയിട്ടുണ്ടാവും...
ഞാൻ നേരെ വീട്ടിൽ കയറി ഷർട്ട് അഴിച്ചു ആംഗറിൽ തൂക്കിയ ശേഷം ആന്റിയുടെ വീടിനു പുറകിലെ വിറകുപുരയിലേക്ക് നടന്നു,,,
അവിടെയാണ് ഞാൻ സാദാരണ സിഗരറ്റ് ഒളിപ്പിച്ചു വയ്ക്കുന്നത്...
അവിടെ സിഗരറ്റ് സേഫ് ആക്കി വെച്ചിട്ട് ഞാൻ കൈയ്യും വായും കഴുകി ഉള്ളിലേക്ക് കയറി,,,
അപ്പോഴേക്കും ആന്റിയുടെ റൂമിൽ നിന്നും സംസാരം കേൾക്കാമായിരുന്നു...
ആന്റിയുടെ വീടിനെ പറ്റി പറഞ്ഞാൽ ആദ്യം
💬 Comments
View all comments