Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
ഉണ്ടായിരുന്ന ചെറിയ വീടിനെ തന്നെ നിർത്തികൊണ്ട് അതിനെ മെയിന്റെയിൻ ചെയ്തു രണ്ടു മുറി എക്സ്ട്രാ ഇറക്കി,,
കൂട്ടത്തിൽ ഒരു ചെറിയ വരാന്തയും സെറ്റ് ആക്കി മുൻപിലേക്ക് ഓട് ചായ്ച്ചിട്ടു....
കൂട്ടത്തിൽ അറ്റാച്ഡ് ബാത്രൂംമും...
ആദ്യം ഉണ്ടായിരുന്ന ചെറിയ മുറി പൊളിച്ചു ഹാളിന്റെ ഒപ്പം ആക്കി,,
അതുകൊണ്ട് ഇപ്പോൾ അത്യാവശ്യം വലിയൊരു ഹാളും ഹാളിൽ തന്നെ ഒരു ഭാഗത്തായി ഒരു ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്...
പിന്നെ അടുക്കളയും അതിനോട് കുറച്ചു ചേർന്ന് വിറകും സാധനങ്ങളും ഒക്കെ വെയ്ക്കാനായി കെട്ടിയെടുത്ത പാതി കെട്ടിയ ഒരു മുറിയും, അതായത് വിറകുപുര,,,,
പിന്നെ പുതിയതായി ഇറക്കിയ രണ്ടു മുറി പോരാതെ ഷെറിനേച്ചി കഴിഞ്ഞ തവണ വന്നപ്പോൾ വീടിനു അകത്തുകൂടി തന്നെ സ്റ്റെയർ സെറ്റ് ചെയ്തു മുകളിലേക്കും കൂടി ഒരു മുറി പണിഞ്ഞിരുന്നു…
അറ്റാച്ഡ് ബാത്രൂംമും,,, ബാക്ക് സൈഡിൽ ഒരു ബാൽക്കണിയും,, ഓപ്പൺ വിൻഡോ ഒക്കെ ആയി അത് ഒരു സെറ്റ് മുറിയാണ്...
ഷെറിൻ ചേച്ചി വരുമ്പോൾ മാത്രമേ അത് തുറക്കാറുള്ളു...
അല്ലാതെ ആരും അങ്ങോട്ട് കേറാറില്ല,,, താഴെ വെറുതെ രണ്ടു മുറി ഉണ്ടായിട്ട് അതിൽ ഒന്നുമാത്രം ആണ് ഉപയോഗിക്കുന്നത്,, പിന്നെ എന്തിനാണ് മുകളിൽ പണിഞ്ഞത് എന്ന രോഷവും ആന്റിക് ആദ്യം ഒക്കെ ഉണ്ടായിരുന്നു.. പിന്നീട് അത് മാറി...
മൊത്തത്തിൽ പറഞ്ഞാൽ പഴയതും പുതിയതും ചേർത്ത ഒരു കോളബ്രേഷൻ ആണ്,,,,
കുറച്ചൊക്കെ ഓടിട്ടതും,, പുതിയതായി പണിഞ്ഞത് ഒക്കെ വാർത്ത നിലയിലും...
ഞാൻ ആന്റിയുടെ മുറിയിലേക്ക് ചെന്നപ്പോഴേക്കും അവിടെ വൈകിട്ട് ഇട്ടോണ്ട് പോകണ്ട തുണി അമ്മ അയൺ ചെയ്തുകൊണ്ട് ഇരിക്കുവാരുന്നു...
അമ്മ റെഡ് &
💬 Comments
View all comments