0%

Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ആണോ പോകുന്നത്...??!!"""

പുള്ളി അവരുടെ രണ്ടാളുടെയും ഡ്രസിങ് കണ്ടൊരു ചെറു ചിരിയോടെ ചോദിച്ചു...

പുള്ളിയുടെ ആ ചോദ്യത്തിൽ അമ്മ ചെറുതായി ഒന്നു പരുങ്ങി സ്വല്പം പുറകിലേക്ക് വലിഞ്ഞു...

""ഞങ്ങളിപ്പോ പറഞ്ഞതെ ഉള്ളു ഇക്കാര്യം,,,

അല്ലേടാ അമലുട്ടാ...!!"""

ആന്റി അമ്മയുടെ കൈയിൽ പിടിച്ചു വലിച്ചു ഒപ്പം നിർത്തികൊണ്ട് പറഞ്ഞു...

""എന്തായാലും കൊള്ളാം.....!!""

പുള്ളിയുടെ ആ പറച്ചിലിൽ അമ്മ ഒന്നു ഞെട്ടി മനോജേട്ടന്റെ മുഖത്തേക്ക് നോക്കി....

പുള്ളിയുടെ നോട്ടവും തന്റെ നേരെ ആണെന്ന് കണ്ടപ്പോൾ മുഖം വെട്ടിച്ചു മാറ്റി...

അന്നേരം ആ മുഖത്ത് ആരും കാണാത്ത ഒരു ചിരി മിന്നി മാഞ്ഞോ എന്നു വരെ തോന്നിപോയി...

""അതുപിന്നെ കൊള്ളാതെ ഇരിക്കുമോ,,,"""

എന്നും ചോദിച്ചു സൂസൻ ആന്റി നേരെ ഡോർ തുറന്നു അകത്തേക്ക് കയറി...

മനോജേട്ടൻ ചിരിച്ചുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്കും,,,

ഞാൻ കോ ഡ്രൈവർ സീറ്റിലായി മുൻപിൽ ഇരുന്നപ്പോൾ എന്റെ തൊട്ടു പുറകിലെ സീറ്റിലായി അമ്മയും സ്ഥലം പിടിച്ചു ഡോർ അടച്ചിരുന്നു....

"""അപ്പോൾ പോയേക്കുവല്ലേ,,,

വേറൊന്നും എടുക്കാൻ ഇല്ലല്ലോ അല്ലെ..??!!"""

"""എടുക്കാൻ ഉള്ളത് എയർപോർട്ടിൽ വരുന്നതേ ഉള്ളു,, തത്കാലം ഇവിടുന്ന് പുറപ്പെടാം...!!""

മനോജേട്ടന്റെ ചോദ്യത്തിന് ഒരു ചീഞ്ഞ തമാശയും പറഞ്ഞു ആന്റി ചെറുതായി ചിരിച്ചു...

കഷ്ടം എന്നുള്ള ഭാവത്തിൽ മനോജേട്ടൻ ആന്റിയെ ഒന്നു തിരിഞ്ഞു നോക്കി...

പുള്ളിയുടെ ആ ഭാവം കണ്ട അമ്മയ്ക്ക് ചിരി പൊട്ടിയിരുന്നു...

പക്ഷെ പുള്ളി പെട്ടന്ന് അമ്മയെ നോക്കിയപോഴേക്കും അമ്മ പുള്ളിക് മുഖം കൊടുക്കാതെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു...

മനോജേട്ടൻ എന്നെ നോക്കികൊണ്ട് വണ്ടിയെടുത്തു....

വണ്ടി കോട്ടയം കഴിയുന്നത് വരെ ഞാനും അവരോടൊപ്പം സംസാരിച്ചു ഇരുന്നു...

പിന്നെ

💬 Comments

View all comments