Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
എപ്പോഴോ ഉറങ്ങി പോയി...
പിന്നിൽ നിന്നും ആന്റി എന്നെ തട്ടി വിളിക്കുമ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എണീക്കുന്നത്...
വണ്ടി എവിടെയോ നിർത്തിയിട്ടിരിക്കുവാണ്...
മനോജേട്ടനെ സീറ്റിൽ കാണാൻ ഇല്ല...
""എവിടായി...??""
""എത്താറായി...!!""
ആന്റി മറുപടി പറഞ്ഞു...
ഞാൻ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി
മനോജേട്ടൻ അവിടെ ഒരു ചായക്കടയിൽ നില്കുന്നത് കണ്ടു...
പുള്ളി എന്നെ കണ്ടപ്പോൾ കൈ കാണിച്ചു..
ഞാൻ ഡോർ അടച്ചു നടന്ന ശേഷം പുള്ളിയുടെ അരികിലേക്ക് എത്തി,,
എടാ രണ്ട് കാപ്പി മേടിച്ചോ,,, ഞാൻ ഇത് അവർക്ക് കൊടുത്തിട്ട് വരാം...
മനോജേട്ടൻ ആ രണ്ടു കാപ്പിയുമായി കാറിന് അരികിലേക്ക് എത്തി,, അമ്മയുടെ വശത്തായി നിന്നു...
അപ്പോഴേക്കും അമ്മ ഡോർ തുറന്നു കാപ്പി മേടിച്ചു...
ആന്റിയും ചേട്ടനും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്...
അമ്മ ഒന്നും മിണ്ടാതെ കാപ്പിയും കുടിച്ചു ഇരിക്കുവാണ്...
മോനോജേട്ടന്റെ നോട്ടം ഇടയ്ക്കിടയ്ക്ക് അമ്മയിലേക്ക് പാളി വീഴുന്നുണ്ട്...
അപ്പോഴേക്കും ഞാനും രണ്ടു ഗ്ലാസ്സ് കാപ്പിയുമായി വന്നു ഞങ്ങളും കാറിനുള്ളിലേക് കയറി ഇരുന്നു കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു കാപ്പി കുടിച്ചു...
"""അല്ലടാ,,,രാജി ഇപ്പോൾ വിളിക്കാറുണ്ടോ..??""
മനോജേട്ടന്റെ ഭാര്യ ആണ് രാജി...
പുള്ളിക്കാരി ഇപ്പോൾ ഇങ്ങേരുടെ അമ്മയും ആയി തെറ്റി പിരിഞ്ഞു കൊല്ലത്തെ പുള്ളികാരിയുടെ വീട്ടിലാണ് താമസം...
"""വിളി ഒക്കെ കുറഞ്ഞു ചേച്ചി,,,
പഴയ പോലെ ഒന്നും അല്ല ഇപ്പോൾ,,, കൊച്ചിനെ കാണാൻ വിഡിയോ കാൾ ചെയ്താൽ പോലും അവൾ കാണിക്കില്ല...!!
എനിക്കിതിൽ ഇപ്പോൾ വല്യ പ്രതീക്ഷ ഒന്നും ഇല്ല...
ശെരി ആവില്ലന്ന് എന്റെ മനസ്സു പറയുന്നുണ്ട്...!!"""
ചേട്ടൻ ചെറിയ വിഷമത്തോടെ കണ്ണാടിയിൽ കൂടി നോക്കി ആന്റിയോടും അമ്മയോടും
💬 Comments
View all comments