0%

Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ആയി പറഞ്ഞു...

"""അങ്ങനെ ഒന്നും ഇല്ലടാ,, നമ്മക്ക് ഒരു ദിവസം അവിടെ വരെ പോകാം,, എന്നിട്ട് നേരിൽ കണ്ടു സംസാരിക്കാം...!!

നീയതാലോചിച്ചു ടെൻഷൻ ആവണ്ട...

എല്ലാം ശെരിയാക്കാം...!!

അല്ലെടി...??"""

സൂസൻ ആന്റി പുള്ളിയെ സമദാനിപ്പിക്കാൻ ആയി പറഞ്ഞു...

അതിനു ചെറിയ ഒരു മൂളലും അമ്മയുടെ ഭാഗത്തു നിന്നു ഉണ്ടായി...

അപ്പോഴേക്കും കാപ്പിയും കുടിച്ചു പുറത്തേക്ക് ഇറങ്ങി ഡിസ്പോസബിൾ ഗ്ലാസ് പുറത്തുള്ള ബിന്നിലേക്ക് ഇട്ടു,,

അതിനു പുറകെ പുള്ളിക്കാരനും ഇറങ്ങി പുറത്തേക്കു വന്നു...

അപ്പോൾ അമ്മ എന്നെ ഗ്ലാസ്സ് തരാനായി വിളിച്ചു എങ്കിലും പുള്ളി വിൻഡോയുടെ അടുത്ത് ആയതിനാൽ പുള്ളി നേരെ തിരിഞ്ഞു ഗ്ലാസ് വാങ്ങാൻ ശ്രെമിച്ചു...

"""അയ്യോ... വേണ്ട,,,

ഞാൻ അമലിനെ ആണ് വിളിച്ചത്,,,"""

അമ്മ ഒരു ചളിപ്പോടെ പറഞ്ഞൊപ്പിച്ചപ്പോഴേക്കും പുള്ളി ചെറിയ ബലത്തോടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങാൻ ശ്രെമം നടത്തി....

"""അതെന്താ,,, ഞാൻ കളഞ്ഞാൽ പോവില്ല..??

സാരിയിൽ വീഴും കേട്ടോ ചേച്ചി ഇങ്ങനെ ബലം പിടിച്ചാൽ..."""

അവസാന അടവെന്നോണം മനോജേട്ടൻ അത് പറഞ്ഞപ്പോൾ അമ്മ പതിയെ ആ കൈകൾ അയച്ചു ഗ്ലാസ് വിട്ടു കൊടുത്തിരുന്നു...

പുള്ളി ഒരു ചെറു ചിരിയോടെ അത് ബിന്നിലേക്ക് ഇട്ടു...

ശേഷം കൈയൊന്നു തുടച്ചു വണ്ടിയെടുത്തു....

നീണ്ട കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം വണ്ടി നേരെ എയർപോർട്ടിലേക്ക്എത്തിപ്പെട്ടു,,,

അപ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിരുന്നു...

കുറച്ചു നേരം വണ്ടിയിലും പുറത്തുമായി ചിലവഴിച്ച ശേഷം ഞാനും ആന്റിയും അമ്മയും കൂടി മൂന്നാം നമ്പർ ടെർമിനലിലേക്ക് എത്തിയിരുന്നു...

അവിടെ ഉള്ള വെയിറ്റിങ് ഏരിയ എത്തുമ്പോളേക്കും ആളുകൾ ഞങ്ങളെ തന്നെ ഒളിഞ്ഞും തെളിഞ്ഞും ശ്രദ്ധിക്കുന്നത്

💬 Comments

View all comments