0%

Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

സഹിക്കാവയ്യാതെ ആയ അച്ഛന്റെ അച്ഛൻ അതായത് എന്റെ അപ്പുപ്പൻ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഇടുക്കിയിൽ ഉള്ള എസ്റ്റേറ്റിലേക്ക് ജോലിക്കായി പറഞ്ഞു വിട്ടു.....

അച്ഛൻ ഇപ്പോൾ ഇടുക്കിയിൽ ജോലിക് കേറിയിട്ട് പത്തു വർഷം കഴിഞ്ഞു,,,

ആദ്യം ഒക്കെ അച്ഛൻ എല്ലാ മാസത്തിലും മൂന്നു നാല് ദിവസത്തേക്ക് ആയിരുന്നു വീട്ടിലേക്ക് വന്നിരുന്നത്....

എന്നാൽ അപ്പൂപ്പന്റെ മരണശേഷം അതിന് ചെറുതായി മാറ്റം വന്നു തുടങ്ങി,,

എല്ലാ മാസം എന്നുള്ളത് നീണ്ടു നീണ്ടു രണ്ടും മൂന്നും മാസങ്ങൾ ഒക്കെയായി….

ഇപ്പോഴും അതങ്ങനെ തന്നെ തുടർന്ന് പോന്നു....

മാസാമാസം വീട്ടിലേക്ക് വരുന്ന ഒരാൾ എന്നതിൽ ഉപരിയായി അച്ഛൻ എന്ന എല്ലാ അർത്ഥത്തിലും ഉള്ള ഒരു കണക്ഷൻ ഞങ്ങൾക്ക് അദ്ദേഹവും ആയി എപ്പോഴോ നഷ്ടം ആയിരുന്നു....

അച്ഛന്റെ കുടി തുടങ്ങി ജോലിക്ക് പോകാതെ ആയ

ശേഷം പട്ടിണി ആവണ്ട എന്ന് കരുതിയാണ് അമ്മ ടൗണിൽ ഉള്ള തയ്യൽ കടയിൽ ജോലിക്കായി പോയത്,,,,

ജോലിക് പോയി രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും കുടുംബശ്രീയിൽ നിന്നും ഒരു ലോൺ സംഘടിപ്പിച്ചു സ്വന്തമായി ഒരു മെഷീൻ വാങ്ങി അത്യാവിശ്യം വീട്ടിലും തയിക്കാൻ തുടങ്ങി....

ചുറ്റുവട്ടത്ത് വേറെ തയ്യൽക്കാർ ഇല്ലാത്തതിനാലും അമ്മയുടെ തയ്യലിന് നല്ല രീതിയിൽ അഭിപ്രായം വന്നതിനാലും വീട്ടിലേക്ക് നല്ലപോലെ ഓർഡർ വരാൻ തുടങ്ങിയ സാഹചര്യത്തിൽ അമ്മ ടൗണിലെ തയ്യൽ കടയിൽ ഉള്ള ജോലി അവസാനിപ്പിച്ചു മുഴുവൻ സമയവും വീട്ടിൽ തന്നെ ആയി...

അമ്മയെ പറ്റി പറഞ്ഞാൽ,, അമ്മയുടെ പേര് രശ്മി...

വയസ്സ് നാൽപത്തിയൊന്നു കഴിയാറാകുന്നു,,,

എല്ലാവരും പറയും പോലെ നാൽപത്തിയൊന്നാണെങ്കിലും കണ്ടാൽ പക്ഷെ മുപ്പത്തിയൊന്നെ പറയു എന്നുള്ളതൊന്നും ഇവിടെ ബാധകമല്ല…

ജീവിക്കാനുള്ള

💬 Comments

View all comments