0%

Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

വളരെ ഡീപ് ആയിട്ടുള്ള ഒരു കണക്ഷൻ ആണുള്ളത്....

പുറമെ കാണുന്ന, നമ്മളെ അറിയാത്ത പലർക്കും നമ്മൾ ബന്ധുക്കൾ ആയിട്ടാണ് തോന്നാറുള്ളത്...

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,,, ഇടയ്ക്ക് ഞങ്ങൾക്ക് തന്നെ അങ്ങനെ തോന്നാറുണ്ട്...

ഞങ്ങളുടെ 2പേരുടെയും വീടുകൾ തമ്മിൽ അതിർവരമ്പുകൾ ഒന്നും തന്നെ ഇല്ല, ആകെ ഉള്ളത് എന്ന് പറയാൻ പണ്ട് സ്ഥലം അളന്നപ്പോൾ ഇട്ട അതിരു കല്ല് മാത്രമാണ്.....

ഞങ്ങളുടെ വീട് ഒരു 14 സെന്റിലും,, സൂസൻ ആന്റിയുടെ വീട് 10 സെന്റിലും ആണ്...

ശരിക്കും പറഞ്ഞാൽ ഒറ്റ പ്ലോട്ട് ആയിരുന്ന ഞങ്ങളുടെ 24 സെന്റിൽ നിന്നാണ് സൂസൻ ആന്റിക്ക് 10 സെന്റ് കൊടുത്തത്,, അതിന്റെ കഥകൾ വഴിയെ പറയാം....

ഇനി വീട്ടുകാരെ പറ്റി പറഞ്ഞാൽ

വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും ആണ് ഉള്ളത്...

അച്ഛന്റെ പേര് സതീഷ് എന്നാണ്,,,

ഇപ്പോൾ 49 വയസുണ്ട്,,,

അച്ഛൻ ഒരു മേശരി ആയിരുന്നു,,,,

അത്യാവിശ്യം നന്നായി പണി ഒക്കെ ചെയ്തു കുടുംബം നോക്കി കൊണ്ട്ഇരുന്ന ആളായിരുന്നു അച്ഛൻ,,,

പക്ഷെ ഒരു പോയിന്റിൽ വെച്ചു എല്ലാം മാറി,,,,

അച്ഛൻ പതിയെ കൂട്ടുകൂടി കള്ളുകുടി തുടങ്ങി,,,,

പതിയെ തുടങ്ങിയ കുടി കൂടി വന്നു ,,,

വീട്ടിൽ എന്നും വഴക്കും അടിയും ആയി,,,,

പിന്നെ പണിക്കുപോകാത്ത തരത്തിലേക് കുടി മാറി,,,,,

പൈസ ഇല്ലാണ്ട് കടം വാങ്ങി കുടിക്കാൻ തുടങ്ങി,,,

ആദ്യം ഒക്കെ വീട്ടിലേക് വന്നിരുന്ന അച്ഛൻ പതിയെ വരാതെ ആയി....

വഴക്കും അലമ്പുമായി വഴിയിലും കടവിലുമായി അച്ഛന്റെ ഉറക്കം....

കുടുംബം പോലും നോക്കാതെ,,, നാട്ടിലുള്ളവരും,, വീട്ടിലുള്ളവരും ആയിട്ടുള്ള വഴക്കും,,,,കള്ളുകുടിച്ചു വഴിയിലുള്ള കിടത്തവും ഒക്കെ

💬 Comments

View all comments