Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
ഉള്ള പ്രദേശത്താണ് താമസം…
പഠിത്തത്തിൽ ഇന്റെരെസ്റ്റ് ഇല്ലാതിരുന്നത് കൊണ്ട് പ്ലസ്ടു കഴിഞ്ഞു നിർത്താം എന്നായിരുന്നു എന്റെ ഉദ്ദേശം…
പക്ഷെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഡിഗ്രിക് അപ്ലൈ ചെയ്തെങ്കിലും മാർക്കിന്റെ കൂടുതൽ കൊണ്ട് അത് ശെരിയായില്ല…
പിന്നെ മാനേജ്മെന്റ് സീറ്റിനോ, പ്രൈവറ്റ് ആയി പഠിക്കാനോ നല്ല കാശ് ആകുമെന്ന് അറിയാവുന്നതിനാൽ തത്കാലം ആ ശ്രെമം ഉപേക്ഷിച്ചു…
പണ്ടേ വണ്ടിയോട് ഉള്ള പ്രാന്തിന്റെ പരിണിത ഫലമായി ഞാൻ മനോജേട്ടന്റെ കൂടെ കൂടി…
പുള്ളിയുമായി പണ്ടുമുതലേ കമ്പിനി ആയതിനാലും എന്നോട് നല്ല കാര്യമായതിനാലും പുള്ളിയുടെ കൂടെ ഓട്ടം പോയി അത്യാവശ്യം ഡ്രൈവിങ് ഒക്കെ പഠിച്ചു…
ലൈസൻസും എടുത്തു…
ഹെവി കൂടി എടുത്തു ഏതേലും യൂറോപ്യൻ രാജ്യത്തു പോകണം എന്നാണ് ഇപ്പോഴുള്ള പ്ലാൻ…
ഇനിയെന്നെപറ്റി പറഞ്ഞാൽ,,,ഒരു 168 സെന്റി മീറ്റർ ഉയരവും 65 കിലോയ്ക്കു അടുത്ത് ഭാരവുമുള്ള ഒരു സാധാരണ പയ്യൻ,,,
പത്തനംതിട്ടയുടെ തിരക്കുകളിൽ നിന്ന് കുറച്ചധികം ഉള്ളിലോട്ടു മാറി തികച്ചും ഒരു ഒഴിഞ്ഞ,,,റോഡ് നിരപ്പിൽ നിന്നും താഴ്ന്നു ആറിനോട് ചേർന്ന ഒരു പ്രദേശത്താണ് ഞങ്ങളുടെ വീട് സ്ഥിതി ചെയ്യുന്നത്,,,,
മെയിൻ റോഡിൽ നിന്നും കട്ട് ചെയ്തു പഞ്ചായത്ത് നവീകരിച്ച കുളിക്കടവിലേക്ക് പോകുന്നതും കോൺക്രീറ്റ്ചെയ്തതുമായ വഴി നേരെ വന്നു അവസാനിക്കുന്നത് ഞങ്ങളുടെയും സൂസൻ ആന്റിയുടെയും വീടിനു മുന്നിൽ ആണ്....
ഇവിടെ ഞങ്ങളെ കൂടാതെ വരുന്ന വഴിയിൽ വേറെ ഒരു രണ്ട് ഫാമിലി കൂടി താമസിക്കുന്നുണ്ട്....
എങ്കിലും ഞങ്ങളുടെ ഏറ്റവും അടുത്ത വീടെന്ന നിലയിലും അമ്മയുടെ അടുത്ത സുഹൃത്ത് എന്ന നിലയിലും സൂസൻ ആന്റിയുടെ കുടുംബവുമായി ഞങ്ങൾക്ക് സാദാരണ ഒരു അയൽവക്കത്തെ വീടെന്നത്തിൽ ഉപരിയായി
💬 Comments
View all comments