Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
എടുത്തുകൊണ്ടു അവർ രണ്ടാളും കൂടി വന്നു ഹാളിലെ സോഫയിലേക്ക് ഇരുന്നു...
"""ഷെറിടെ ബോസ്സ് എങ്ങനെയുണ്ട്..??"""
ഒരു കള്ള ചിരിയോടെ സൂസൻ രെശ്മിയോട് ചോദിച്ചു…
"""തരക്കേടില്ല...!!"""
"""എന്നിട്ട് അമ്മാതിരി നോട്ടം അല്ലല്ലോ നീ അങ്ങേരെ നോക്കിയത്...??!!"""
ഇവൾ അത് എപ്പോൾ കണ്ടുപിടിച്ചു എന്ന ഭാവത്തോടെ രെശ്മി സൂസനേ നോക്കി....
"""നീ നോക്കണ്ട,, ഞാൻ കണ്ടു നിന്റെ നോട്ടവും പരവേശവും ഒക്കെ...!!!
എന്താ മോളെ നോട്ടമുണ്ടോ..??"""
"""പൊക്കോണം അവിടുന്ന്,,,
പുള്ളിയെ കാണാൻ നല്ല ലുക്ക് ആയോണ്ട് നോക്കി എന്നുള്ളതല്ലാതെ, വേറെയൊന്നുമില്ല..."""
രെശ്മി സൂസന്റ ചോദ്യത്തിന് മറുപടി പറഞ്ഞു കഴിഞ്ഞപ്പോഴാണ് മനോജ് വീട്ടിലേക്ക് കയറി വരുന്നത് സൂസൻ കണ്ടത്...
തിരികെ രെശ്മിയോട് എന്തോ പറയാനായി വന്ന അവൾ ആ സംഭാഷണം തൽകാലത്തേക്ക് അവിടെ നിർത്തി…
മനോജ് വാതിൽക്കലേക്ക് എത്തി അകത്തേക്ക് നോക്കി...
"""ഹാ കേറി വാടാ,,,
ഞങ്ങൾ ഇപ്പോൾ പറഞ്ഞേയുള്ളൂ നിന്നെ കണ്ടില്ലല്ലോ എന്ന്...!!"""
സൂസൻ രശ്മിയെ നോക്കി ഒരു ചിരിയോടെ പറഞ്ഞു…
"""നീ ഇരിക്ക്,, ഞാൻ ചായ എടുക്കാം...!!"""
സൂസൻ അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു…
"""അമൽ എവിടെ...??"""
തന്റെ ഓപ്പോസിറ്റ് സൈഡിൽ ഇരുന്നു ചായ കുടിക്കുന്ന രശ്മിയെ അടിമുടി ഒന്നു കണ്ണോടിച്ചു നോക്കിക്കൊണ്ട് മനോജ് ചോദിച്ചു...
"""അവൻ മുകളിലുണ്ട്,, കിടന്നു നല്ല ഉറക്കം...!!"""
രെശ്മി ഒരു ചിരിയോടെ മനോജിനോട് പറഞ്ഞു…
"""ഉറക്കത്തിന്റെ കാര്യം പറഞ്ഞപ്പോഴേ വായിക്കോട്ട വരുന്നു..."""
മനോജ് ഒരു ചെറിയ ചിരിയോടെ വായിക്കോട്ട വിട്ടുകൊണ്ട് രെശ്മിയെ നോക്കി പറഞ്ഞു...
"""ഇന്നാ,,, ചായ കുടിച്ചേച്ചും പോയി നന്നായി കിടന്നു ഉറങ്ങിക്കോ..."""
കൈയിൽ ഒരു ഗ്ലാസ്സ്ചായയുമായി വന്നു മനോജിന്റെ കൈയിലേക്ക്
💬 Comments
View all comments