0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ദേഷ്യം കലർന്ന തമാശയോടെ അതും പറഞ്ഞു ഞാൻ അവളുടെ മേലേക്ക് ചാടി കയറി...

ആ നീണ്ടു മെലിഞ്ഞ കഴുത്തിലേക്ക് മുഖം അമർത്തി അവിടെയാകെ മൂക്ക് ഉരുമ്മി...

കഴുത്തിൽ ചെറിയതോതിൽ ഒരു ചൂടുണ്ട്...

കൂടാതെ, അവളുടെ ചർമ്മത്തിൽ നിന്ന് ഉയർന്നുവരുന്ന ബോഡി ലോഷന്റെയും പെർഫ്യൂംയിന്റെയും അതിലുപരിയായി തങ്ങി നിന്നിരുന്ന വിയർപ്പിന്റെയും മണം ഞാൻ ആവോളം ഉള്ളിലേക്ക് വലിച്ചെടുത്തു…

ഒരു മയക്കുമരുന്നിനെപ്പോലെ എന്റെ മനസ്സിലേക്ക് കയറി…

ഞാൻ സ്വയം അറിയാതെ തന്നെ വീണ്ടും കൂടുതൽ ശക്തിയോടെ അവിടേക്ക് മുഖം പൂഴ്ത്തി...

ആ ഗന്ധത്തിന്റെ മാസ്മരികതയിൽ മയങ്ങി വീണ ഞാൻ എന്റെ നാവ് പരത്തി പിടിച്ചുകൊണ്ടു,

ആ തോളിന്റെ മൃദുവായ വളവിൽ നിന്നും ചെവിയുടെ തൊട്ടു താഴെ വരെ മെല്ലെ നാവോടിച്ചുകൊണ്ട്നക്കി വടിച്ചു...

""""ഉഫ്ഫ്ഫ്ഫ്ഫ്...!!""""

അവളുടെ ശ്വാസം അല്പം കനത്തു, അതിനൊപ്പം ചെറിയൊരു വിറയലോടെ തൊണ്ടയിൽ നിന്നും ചെറിയൊരു ശബ്ദവും കൂടി പുറത്തേക്കു വന്നു...

ഞാൻ വീണ്ടും സാവധാനം ആ പ്രവർത്തി തുടർന്നു...

"""ഹ്മ്മ്മ്മ്മ്മ്....!!"""

പതിയെ തുടങ്ങിയ നക്കൽ ഓരോ തവണ കഴിയുമ്പോഴും വീണ്ടും ആർത്തിയോടെയായി... തോളിന്റെ വളവിൽ നിന്ന് കഴുത്തിന്റെ വശത്തേക്ക്, പിന്നെ മുകളിലേക്ക്…

ഓരോ നക്കലിലും അവളുടെ മണം കൂടുതൽ തീവ്രമായി...

ഉപ്പും മധുരവും ഇടകലർന്ന ഒരു രുചി...

ചെവിയുടെ തൊട്ടുതാഴെ എത്തിയപ്പോൾ ഞാൻ നിർത്തിയില്ല...

ഞാൻ നാവുകൊണ്ട് വീണ്ടും വീണ്ടും നക്കിക്കൊണ്ട്, ചെറിയ ചുഴികൾ വരച്ചു...

അവളുടെ ശരീരം ഒരു നിമിഷം ചെറുതായി വളഞ്ഞു...

ശ്വാസഗതി പതിയെ വേഗത്തിലായി...

ആ നിമിഷത്തിന്റെ വികാരഭാരത്തിൽ മുഴുകിനിന്ന ഞാൻ, ഒരു നിമിഷം മുഖമുയർത്തി അവളുടെ കണ്ണുകൾ അടഞ്ഞുകിടക്കുന്ന മുഖത്തേക്ക് നോക്കി...

💬 Comments

View all comments