Chapter Title : മോഹിതന്റെ മായാലോകം 3 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
കയറ്റിക്കൊണ്ട് അവളെ പുറകിൽ നിന്നും ഇറുക്കി പുണർന്നുകൊണ്ട് കഴുത്തിലേക്ക് മുഖം ആഴ്ത്തി...
ഓണത്തിനായി പത്തു ദിവസത്തേക്ക് നാട്ടിലേക്ക് തിരിച്ചതാണ് ആ അഞ്ചുപേരും...
ബാംഗ്ലൂരിൽ ഒരുമിച്ച് പഠിക്കുന്നവർ — അമൃത, റോഷ്ന, നിയാസ്, ജോയൽ, ജിത്തു...
അഞ്ചുപേരടങ്ങുന്ന ഒരു ചെറിയ സംഘം...
കോളേജിലായാലും പുറത്തായാലും, എന്തിനും ഏതിനും അവർ ഒരുമിച്ചായിരുന്നു...
അമൃതയും റോഷ്നയും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്...
ഹോസ്റ്റലിൽ ഒരേ റൂമിലും..
അമൃത പത്തനംതിട്ടക്കാരിയാണെങ്കിൽ റോഷ്ന കോട്ടയംകാരി...
നാട്ടിലേക്ക് വരുന്നതും തിരികെ പോകുന്നതുമെല്ലാം മിക്കപ്പോഴും ഒരുമിച്ച്...
ഒരുമിച്ചുള്ള യാത്രകളും നീണ്ട സംസാരങ്ങളും പരസ്പരം പങ്കുവെച്ച രഹസ്യങ്ങളുമൊക്കെ അവർക്കിടയിലെ സൗഹൃദത്തെ കൂടുതൽ ആഴമുള്ളതാക്കി...
അങ്ങനെ, അധികം വൈകാതെ തന്നെ അവർ വെറും സഹപാഠികൾ എന്നതിലുപരി, എന്തും തുറന്നുപറയാൻ കഴിയുന്ന അടുത്ത സുഹൃത്തുക്കളായി മാറി…
റോഷ്നയ്ക്ക് നാട്ടിൽ അമ്മ മാത്രമേയുള്ളു..
അച്ഛൻ ദുബൈയിൽ ആണ്...
അവിടെ പുള്ളിക് ഒരു സെറ്റ് അപ്പ് ഒക്കെയുണ്ടെന്നു പറഞ്ഞു കേൾക്കുന്നു…
ആയതിനാൽ ചിലവിനുള്ള ക്യാഷ് മാസാമാസം അയച്ചു കൊടുക്കുന്നു എന്നതിൽ കവിഞ്ഞു പുള്ളിയും ഫാമിലിയും തമ്മിൽ വലിയ കണക്ഷൻ ഇല്ലാ…
ഇരു നിറം ആണെങ്കിലും റോഷ്നയെ കണ്ടാൽ ഒരു മോഡലിന്റെ ലുക്കാണെന്ന് ആരും പറഞ്ഞുപോകും…
വേഷത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ഒരുതരം ആകർഷണീയത അവൾക്കുണ്ടായിരുന്നു…
സോഷ്യൽ മീഡിയയിലും അവൾ അത്യാവശ്യം സജീവമായിരുന്നു. ഫാഷനും മോഡേൺ ലുക്കുമൊക്കെയായി, വടയും ചാലുമൊക്കെ കാണിച്ചു ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും ട്രാൻസിഷൻ വീഡിയോകൾക്കും നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്...
അതുകൊണ്ടുതന്നെ അവൾക്ക് സോഷ്യൽ മീഡിയയിൽ സ്വന്തമായൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു...
ഫോളോവേഴ്സിന്റെ എണ്ണത്തോടൊപ്പം പ്രണയാഭ്യർഥനകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു…
ചിലർ മെസ്സേജുകളിലൂടെ പിന്നാലെ കൂടിയപ്പോൾ മറ്റു
💬 Comments
View all comments