Chapter Title : മോഹിതന്റെ മായാലോകം 3 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
കൂടാതെ കുടുംബ സ്വത്തായി ഏക്കർ കണക്കിന് തേയില തോട്ടവും ഫാം ഹൗസുകളും…
നിയാസിന്റെ വാപ്പ സൗദിയിലാണ്...
ഉമ്മ എറണാകുളത്തു ഒരു ബോട്ടിക് നടത്തുന്നു...
അവരും അത്യാവിശ്യം കുടുംബപരമായി റിച്ച് ടീംസ് ആണ്…
കൂട്ടത്തിൽ വെച്ചു നോക്കുമ്പോൾ അവരുടെ അത്രയും പൈസ ഇല്ലെങ്കിലും ജിത്തുവും അത്യാവശ്യം റിച്ച് ആണ്…
അച്ഛനും അമ്മയും വക്കീലന്മാർ ആണ്…
പ്രൊഫഷനൽ ഈഗോ മൂത്തു മൂത്തു രണ്ടാളും അടിച്ചു പിരിഞ്ഞു ഇപ്പോൾ വേറെ വേറെ ആണ് താമസം…
രണ്ടാളുടെ കൈയ്യിൽ നിന്നും ആവിശ്യത്തിൽ കൂടുതൽ പൈസ കിട്ടുന്നത് കൊണ്ടും അവന്റെ കാര്യങ്ങൾ തട്ടുകേട് ഇല്ലാണ്ട് പോകുന്നതിനാലും ജിത്തു ഹാപ്പി ആണ്...
മൂന്നാളും കൂടി ജോയലിന്റെ അപ്പന്റെ ഒരു ടു ബി.എച്ച്.കെ അപ്പാർട്മെന്റിൽ താമസം...
പുറമെ ആർക്കും ബുദ്ധിമുട്ട് വരുത്തുന്നില്ലെങ്കിലും,
വെള്ളമടി, മരുന്നടി, പെണ്ണുപിടി.. ഇതെല്ലാം ആ ഫ്ലാറ്റിൽ വെച്ചാണ് നടക്കാറ്...
കോളേജിൽ വെച്ചു കണ്ടിട്ടുണ്ടെങ്കിലും പബ്ബിൽ വെച്ചു കണ്ടു പരിചയപ്പെട്ടു സംസാരിച്ചു കഴിഞ്ഞ ശേഷമാണ് അവരുമായി റോഷ്നയും അമൃതയും കമ്പിനി ആവുന്നത്...
ആദ്യം നോർമൽ ഫ്രണ്ട്സ് എന്നതിൽ തുടങ്ങി പതിയെ ഡബിൾ മീനിങ് ജോക്സും ചീത്ത വിളിയും കമ്പി വർത്തമാനവും അവരുടെ ഇടയിലേക്ക് കയറി വന്നിരുന്നു...
ക്രമേണ അതിന്റെ അളവ് കൂടി കൂടി ഓപ്പൺ ആയി എന്തും പറയാം എന്നൊരു അവസ്ഥയിലേക്ക് അതു എത്തിയിരുന്നു...
സൗഹൃദത്തിന്റെ ആഴം കൂടി കഴിഞ്ഞപ്പോൾ ഇവർ രണ്ടാളും പിജിയിൽ നിന്നു മാറി നേരെ ജോയലിന്റെ ഫ്ലാറ്റിലെ ഒരു റൂമിലേക്കായി താമസം...
പിന്നെ പബ്ബിലേക്കുള്ള പോക്ക് കുറച്ചു അഞ്ചാളും അവിടെ തന്നെ എൻജോയ് ചെയ്യാൻ തുടങ്ങി...
ആദ്യമൊക്കെ പുറത്തുനിന്നുള്ള പെണ്ണുങ്ങളുടെ
💬 Comments
View all comments