0%

Chapter Title : മോനിഷ എന്റെ മോണോലിസ

Author : kkstories Read All Parts 169

മോനിഷ എന്റെ മൊണാലിസ

Monisha Ente Monalisa


bY: Antony

ഈ അനുഭവവും കുറച്ചു പഴയതാണ് . ഓർമ  ശരിയാണെകിൽ 2007 2009 ഇതിനിടയിൽ ഒള്ള കാലഘട്ടം ആണ് ഇതിൽ. അന്നത്തെ മെയിൻ സോഷ്യൽ മീഡിയ ഓർക്കുട്ട് ആണ് .. ചാറ്റിങ് ആണെങ്കിൽ യാഹൂ. ഓർക്കുട്ടിൽ ഒരു പ്രതേകത ഉണ്ട് അതിൽ നമ്മുടെ പ്രൊഫൈലിൽ കയറിയ ആളുകളുടെ ലിസ്റ്റ് അതിൽ കാണാം അങ്ങിനെ കിട്ടിയ ഒരാളുടെ കഥയാണ് ഇതു.

ഓഫീസിൽ വന്നാൽ ആദ്യം താനെ യാഹൂ സൈൻ ഇൻ ചെയ്യും പിന്നെ  കാലത്തേ തിരക്കു കഴിഞ്ഞാൽ  പതിയെ മെയിലും ഓർകുട്ടും ഒകെ ചെക്കിങ് ആണ്. അതിൽ പരിചയം ഇല്ലാത്ത ആരെങ്കിലും എന്റെ പ്രൊഫൈൽ കേറി നോക്കിട്ടുണ്ടെങ്കിൽ അവരേം പോയി നോക്കുക ഒരു ശീലം ആയിരുന്നു.. ആരാ എന്താ എന്നൊക്കെ അറിഞ്ഞിരിക്കണ്ടേ. അങ്ങിനെ ഇരിക്കെ ഒരു ദിവസം ആണ് നമ്മുടെ നായിക എന്റെ പ്രൊഫൈൽ വിസിറ്റ് ചെയ്തതിന്റെ വിവരങ്ങൾ എനിക്ക് കിട്ടുന്നത് ഞാൻ അന്ന് തന്നെ അവളുടെം പ്രൊഫൈൽ ചെക്ക് ചെയ്തു

ഫോട്ടോ ഒന്നും ഇല്ല, ഒരു ടെഡി ബീറിന്റെ ഫോട്ടോ, ഡീറ്റെയിൽസ് കണ്ടപ്പോ മനസിലായി അവളും കുവൈറ്റിറ്റിൽ ഉണ്ട് അങ്ങിനെ ഒരു മാസം അങ്ങോട്ടും എങ്ങോട്ടും പ്രൊഫൈൽ വിസിറ്റിംഗ് ആയിരുന്നു, പിന്നെ ഞാൻ ഫ്രണ്ട് റിക്വസ്റ്റ് വിട്ടു അവൾ അത് സ്വീകരിച്ചു, അങ്ങിനെ ചാറ്റിങ് തുടങ്ങി. അവളുടെ ഡീറ്റെയിൽസ് കിട്ടി, കുവൈറ്റിറ്റിൽ അബ്ബാസിയ എന്ന സ്ഥാലത് താമസിക്കുന്നു. അപ്പന് ബാങ്കിൽ ജോലി ഇവർ 4 പെൺകുട്ടികൾ.

ഇവൾ എപ്പോ +2 പേര് മോനിഷ.

ഓർക്കുട്ട് വിട്ടു ഞങ്ങൾ

💬 Comments

View all comments