Chapter Title : മോനൊരു പെണ്ണ് [Sandhya]
കിട്ടിയതുപോലെ ശാന്തമായി പറഞ്ഞു...
"ആ അച്ഛാ.. അമ്മയോട് കുളിക്കാൻ വെള്ളം വെക്കാൻ പറയാം..
"മ്മ്മ്... - അച്ഛൻ ഒന്ന് മൂളിയതേയുള്ളു..
"പിന്നെ... അമ്മയോട് പറയല്ലേ.. മറ്റേ കാര്യം.. കമിഴ്ന്ന് കിടക്കുന്ന അച്ഛന്റെ ചെവിയോട് അൽപ്പം അടുത്ത് രഹസ്യമായി പറഞ്ഞു.. അതിനും ഒരു മൂളലായിരുന്നു മറുപടി..
എന്തായാലും അച്ഛനത് അമ്മയോട് പറഞ്ഞില്ല.. അടുത്ത രണ്ട് ദിവസം കൂടി തിരുമ്മലിന്റെ പണി ഞാൻ തന്നെ ഏറ്റെടുത്തു.. അച്ഛന് നല്ല മാറ്റമുണ്ടായി..
ഒരാഴ്ച കഴിഞ്ഞു.. അച്ഛനെന്തായാലും അന്ന് മുടി വെട്ടാൻ പറഞ്ഞത് പിന്നെ പറഞ്ഞെന്നും ഇല്ല.. ഒരാഴ്ച ഞാൻ അടച്ച് പൂട്ടിയിരുന്ന ഉള്ളിലെ പെണ്ണ് മെല്ലെ തല പൊക്കി തുടങ്ങി... ഞാനെന്തായാലും വീണ്ടും അച്ഛനറിയാതെ ഡ്രസ്സ് ചെയ്യാൻ തീരുമാനിച്ചു.. അടുത്ത ദിവസം അമ്മയ്ക്ക് രാവിലെ മുതൽ ഉച്ച വരെ ബാങ്ക് മീറ്റിംഗ് ഉണ്ടെന്ന് എനിക്കറിയാമായിരുന്നു.. അതുകൊണ്ട് രാവിലെ പോയാൽ വൈകിട്ടെ വരുവെന്ന് എനിക്കറിയാമായിരുന്നു.. അടുത്ത ദിവസത്തേക്കായി ഞാൻ തലേന്നെ റെഡിയായിരുന്നു...
അമ്മ പോയികഴിഞ്ഞപാടെ ഞാൻ മേലൊക്കെ ഒന്ന് കുളിച്ച് അമ്മയുടെ മുറിയിലേക്ക് വന്നു.. ആദ്യം തന്നെ നീട്ടി വളർത്തിയ നഖങ്ങളിൽ നെയിൽ പോളിഷ് ഒക്കെയിട്ടു.. അതൊന്ന് ഉണങ്ങിക്കഴിഞ്ഞ് ഹെയർ എക്സ്റ്റൻഷൻ ഒക്കെ സെറ്റ് ചെയ്തു.. കുണ്ടി മുട്ടുന്നപോലെ മുടിയായി.. പിന്നെ പതിവുപോലെ ബ്രെയ്സറിട്ട് മുലകളൊക്കെ ഒന്ന് സെറ്റ് ചെയ്തു.. അമ്മയുടെ ഒരു നല്ല സാരി തന്നെയുടുക്കാമെന്ന് കരുതി.. അലമാരിയിൽ നിന്ന് മടക്കി വെച്ചിരുന്നതിൽ നിന്ന് നല്ലൊരെണ്ണം എടുത്തു..
അതിന്റെ മാച്ചിംഗ് ബ്ലൗസും പാവാടയും കൂടി എടുത്ത് ഉടുത്ത് തുടങ്ങി.. സാരിയുടുത്ത് കഴിഞ്ഞ് നല്ലടിപൊളിയായി മേക്കപ്പ് ചെയ്തു.. വാലിട്ട് കണ്ണൊക്കെയെഴുതി ചുവപ്പ് ലിപ്സ്റ്റിക്
💬 Comments
View all comments