0%

Chapter Title : മോനൊരു പെണ്ണ് [Sandhya]

Author : kkstories Read All Parts 3707

വന്നതാണ്... കേറാനായി..
"അച്ഛാ... പ്ലീസ് പറയല്ലേ..
"വെക്ക് വെക്ക്.. നോക്കാം..

അച്ഛൻ ധൃതികൂട്ടി ഫോൺ കട്ടാക്കി.. അങ്ങനെ എന്റെ പെൺ ജീവിതം കഴിഞ്ഞു.. എങ്കിലും വിജാരിച്ച അത്ര പൊട്ടിത്തെറിയൊന്നും അച്ഛന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന സന്തോഷമുണ്ടായിരുന്നു.. പക്ഷെ അമ്മയറിഞ്ഞാൽ ഞാനിന്ന് തന്നെ നാട് വിടേണ്ടി വരും... അമ്മ വരുന്ന സമയമായിരുന്നു.. സന്ധ്യയായി.. ഞാൻ പോയി കുളിച്ച് വിളക്ക് വെച്ചു.. അപ്പോഴേക്കും അമ്മ വന്നു.. ദൈവമെ ഞാനിപ്പോ ചങ്കിടിച്ച് ചാകുമെന്ന അവസ്ഥയായി.. അച്ഛൻ പറഞ്ഞ് കാണുമോ..

"എടാ.. നിനക്കാ വഴിയിലെ കാടൊക്കെ ഒന്ന് പറിച്ചൂടായിരുന്നോ... ഇവിടെ വെറുതെയിരിക്കല്ലേ...
"ആ നാളെ നോക്കാം അമ്മേ.. - അമ്മ അത്രയേ പറഞ്ഞുള്ളു... പതിവ് സംസാരം തന്നെ.. അമ്മയൊന്നും അറിഞ്ഞ മട്ടില്ല...
"അച്ഛൻ വിളിച്ചിരുന്നോ അമ്മേ... - ഞാൻ നേരെ തന്നെ കാര്യം ചോദിച്ചു.. ടെൻഷനടിക്കുന്നതിലും നല്ലതല്ലേ നേരെ നിന്ന് വെടി കൊണ്ട് ചാകുന്നത്..
"ആ... വൈദ്യരെ കാണാൻ പോയതല്ലേ.. നല്ല നടുവേദന ആയിരുന്നു പോലും.. നീയില്ലായിരുന്നോ അച്ഛൻ വന്നപ്പോ...
"ഞാൻ ഉറങ്ങിപോയി..
"ആ അത് പിന്നെ അങ്ങനാണല്ലോ.. - അമ്മ പുച്ഛം വാരി വിതറി ഡ്രസ്സ് മാറാൻ പോയി..

അപ്പൊ അമ്മയോട് പറഞ്ഞിട്ടില്ല ഇതുവരെ.. അത്രയും സമാധാനമായി.. കുറച്ച് കഴിഞ്ഞപ്പോഴേക്കും അച്ഛനെത്തി..

"ആ എന്തായി...
"എന്താവാൻ... വൈദ്യര് ഒരു എണ്ണ തന്നിട്ടുണ്ട്.. വേദന വരുമ്പോ തേക്കാൻ.. നീയിതൊന്ന് തേച്ച് തന്നെ..
"ഞാൻ മീൻ വെട്ടിക്കൊണ്ടിരിക്കാരുന്നു... ഇതൊന്ന് കഴിഞ്ഞിട്ട് നോക്കാം...
"എനിക്ക് വേദനയെടുത്തിട്ടാണ് ഈ പറയുന്നത്.. അപ്പൊ അവക്ക് മീൻ ഇണ്ടാക്കണമെന്നാ..
"നിങ്ങളാരോടാ ഈ ചാടി കടിക്കുന്നത്... ഇത് കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞില്ലേ..
"എപ്പോ.. ഞാൻ ചത്തിട്ടോ...
"ഒരു സന്തതി എവിടോ ഉണ്ടല്ലോ ഇവിടെ.. അവനോട് തേച്ച് തരാൻ പറ എന്നാൽ... - അവർ തമ്മിലുള്ള സംസാരം കേൾക്കാം.. പതിവ് പോലെ അതൊരു പൊട്ടിത്തെറിയിൽ കലാശിച്ചു.. അവർ സംസാരിച്ചാൽ പിന്നെ അങ്ങനാവും.. അപ്പോഴേക്കും എനിക്കുള്ള വിളിയെത്തി.. ഞാൻ ഹാളിലേക്ക് ചെന്നു...
"എടാ.. ഈ എണ്ണയൊന്ന് അച്ഛന് തേച്ച് കൊടുത്തേ... ഇപ്പോ തന്നെ ഉണ്ടാക്കിയില്ലെങ്കിൽ പറ്റില്ല അങ്ങേർക്ക്.. ഇന്നാ.. - അമ്മയെന്റെ കയ്യിലിലേക്ക് അത് തന്ന് ചാടി

💬 Comments

View all comments