0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 5 [ആനന്ദന്‍]

Author : Kambikathakal Read All Parts 356

കുറഞ്ഞു. പിന്നെ അമീർനോട് അവൾ രജിസ്റ്റർ മാര്യേജ് ചെയ്യാം എന്ന്‌ പറഞ്ഞു. ഡേറ്റ് ഫിക്സ് ചെയ്ത ശേഷം അറിയിക്കാൻ പറഞ്ഞു. താൻ എല്ലാം ഉപേക്ഷിച്ചു വരുകയാണ് എന്നും പറഞ്ഞു.

എല്ലാം ചെയ്യാൻ തീരുമാനിച്ച ദിവസം അവളുടെ ചെറിയച്ഛന് ഒരു കാൾ വന്നു ഇങ്ങനെ ഒരു രജിസ്റ്റർ മാര്യേജ് കാര്യം. ഒരു പുരുഷ ശബ്ദം ആയിരുന്നു അതോടു കൂടി അവൾ ശരിക്കും തടങ്കലിൽ ആയി

അമീറിന്റെ വിവരം ഒന്നും ഇല്ലാതായി

അങ്ങനെ ഒരു വർഷത്തിന് ശേഷം കിരണും ആയുള്ള വിവാഹം നടന്നു അതും പൂനത്തിന് മുൻപിൽ അച്ഛൻ തോക്ക് സ്വന്തം നെറ്റിക്കു ചൂണ്ടി ആത്‍മഹത്യ ഭീഷണി മുഴക്കി  അതിന് വഴങ്ങി. അവളുടെ ഭാഗം അമ്മാവന്റെ മകൾ ചാദ്നി മാത്രം അവളുടെ പക്ഷം ആയിരുന്നു

ഇനി പൂനം പറയും

വിവാഹത്തിന് ശേഷം ഞാൻ എല്ലാം മറന്നു തുടങ്ങി കിരൺ ചേട്ടനും ആയുള്ളൂ ജീവിതം പതിയെ ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ പറഞ്ഞതു പ്രകാരം കിരൺ ചേട്ടൻ ചേട്ടന്റെ ക്ലാസ്സ്‌മേറ്റ് രാജി ചേച്ചി ടീം ലീഡർ ആയുള്ള കാമ്പനിയിൽ ജോലി ശരിയാക്കിയത്. ഇതിനിടെ കിരൺ ചേട്ടന്റെ അച്ഛനും അമ്മയും ഇറ്റലിക്കു പോയി നാത്തൂന്റെ വീട്ടിൽ

അമ്മയാകാൻ എനിക്ക് സമയം വേണം എന്ന്‌ കിരൺ ചേട്ടനോട് പറഞ്ഞിരുന്നു സ്വന്തം കാലിൽ നിൽക്കാൻ അതാണ് കാരണം പറഞ്ഞതു. എന്നാൽ മനസ് കൊണ്ട് ഞാൻ അമീറിന്റെ കുട്ടികളുടെ അമ്മ ആകാൻ വിവാഹത്തിന് മുൻപേ ആഗ്രഹിച്ചിരുന്നു അത് മാറാൻ സമയം വേണം

അങ്ങനെ ഞാൻ ജോലിക്കു ചേർന്നു നല്ല കമ്പനി ഇന്റർനാഷണൽ ആണ്‌ കമ്പനി എന്നാൽ ആ

💬 Comments

View all comments