0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 5 [ആനന്ദന്‍]

Author : Kambikathakal Read All Parts 357

പോളിസി ഒന്നും ഇല്ല മാന്യമായ ഏത് വേഷം വേണമെങ്കിലും ഇടാം. സന്തോഷ പൂർവ്വം ചെന്ന എനിക്ക് ഞാൻ മനപ്പൂർവം മറക്കാൻ ആഗ്രഹിക്കുന്ന മുഖം അവിടെ കാണാൻ ഇടയായി

അമീർ എന്റെ  ആയിരുന്ന അമീർ ഇപ്പോൾ ഞാൻ വേറെ ഒരാളുടെ

അവനെ കണ്ടപ്പോൾ എന്റെ മനസ് പതറി

അവനെ കാണാതെ ഇരിക്കാൻ പാടുപെട്ടു. എന്നാൽ വറചട്ടിയിൽ നിന്നും എരി തീയിൽ എന്ന പോലെ അമീർ എന്റെ ടീലിലും പോരാതെ അന്നേ പ്രോസസ്സ് പഠിപ്പിക്കാൻ രാജി ചേച്ചി ഏർപ്പെടുത്തിയത് എന്നെ. എന്റെ വീടിന്റെ അതെ റൂട്ട് ആണ്‌ അവന്റെ വീട് എന്ന കാരണം കൊണ്ട് എന്റെ ട്രെയിനിങ് അവനെ ഏർപ്പെടുത്തി ടീം ലീഡർ ആയ രാജി ചേച്ചി. ഇൻറെർ വെൽ പോലും ഒരുമിച്ചു ആണ്‌ അലോക്കറ്റ് ചെയേണ്ടത്

പതുക്കെ പതുക്കെ അവൻ എന്നോട് പിന്നെയും അടുത്ത് അവന്റെ  പ്രവർത്തി എന്നെ അടുപ്പിച്ചു. ഞാൻ ഒരു ഭാര്യ  ആണ്‌ എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടായില്ല. എന്തിനേറെ അവൻ പിന്നെയും മനസിൽ വന്നു. ഒരിക്കൽ വീട്ടുകാർ കാരണം എനിക്കി ഉപക്ഷിക്കേണ്ടി വന്ന അമീർ. അവനോടു അടുക്കുന്ന വഴി എന്നെ അവനിൽ നിന്നും അകറ്റിയവർക്ക് ഒരു തിരിച്ചടി കൊടുക്കാം.

അവൻ എന്നെ കൈകളിൽ കോർത്തു പിടിച്ചു പോകുന്ന വഴി കമ്പനി ക്യാബിൽ വച്ചാണ് ഒരു ടെമ്പോ ട്രാവലർ ആണ്‌ ക്യാബ്. അത് സ്ഥിരം ആണ്‌

ഞാൻ പുറകിൽ ആണ്‌ ഇരിക്കുന്നത് എന്റെ ഒപ്പം അമീറും. അവന്റെ ആ സ്പര്ശനം എന്നെ അമീറിന്റെ ആ പഴയ പൂനം ആക്കാൻ തുടങ്ങി. എന്നാൽ അപ്പോഴേക്കും എനിക്ക് സ്റ്റോപ്പ്‌

💬 Comments

View all comments