Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 5 [ആനന്ദന്‍]
ബ്ലോക്കിൽ. ധാരാളം മരങ്ങളും ചെടികളും നിറഞ്ഞ പകൽ പോലും ചെറിയ ഇരുളിമ അനുഭപ്പെടുന്ന ഇടാം ആണ് അവിടെ. കടുത്ത വേനൽ പോലും നല്ല കുളിത്ത കാലാവസ്ഥ. ഒരു പാട് കപ്പിൾസ് ഇവിടെ വന്നിരിക്കും എന്നാൽ അവിടെ വച്ചു പ്രണയ ചപ്പല്യങ്ങൾ നടത്തിയാൽ വിവരം അറിയും. എന്നാൽ കോളേജ് പരിസരത്ത് ഉണ്ടാകാറില്ല ചില പഠിപ്പിസ്റ്റ് അമൂൽ ബേബി ടൈപ്പ് വേരിയന്റ് മാത്രമേ ഉണ്ടാകൂ. ബാക്കി എല്ലാം അവിടെ പെട്ടന്ന് വിടും. കാരണം ധാരാളം പാർകുകൾ ആ പരിസര പ്രദേശങ്ങളിൽ ആയി ഉണ്ട്. പിന്നെ എന്തിനു കോളേജ് പരിസരത്തു നിൽക്കണം. അതുകൊണ്ട് ഈ സമയം അവിടെ ആളുകൾ ഉണ്ടാവില്ല. സ്റ്റുഡന്റസ് അവിടെ വരുന്നതു നല്ലപോലെ ഉറങ്ങാൻ ആണ്. ക്ലാസ് മടുക്കുമ്പോൾ അവിടെ വരും. നല്ല നിശബ്ദത ആർക്കായാലും ഉറക്കം വരും ചില വിരുതന്മാർ. വലിയ ബുക്കുകൾ തലയണ ആക്കി ഉറങ്ങും
അമീർ അവളെ കോർത്തു പിടിച്ചു ഓടി. അവർ പെട്ടന്ന് എത്തി എന്നാലും നനഞ്ഞു. പൂനം ധരിച്ചിരുന്നത് ബ്രൗൺ കളർ ചുരിദാറും പിന്നെ അതിന്റെ ലെഗ്ഗിൻസ് ആയിരുന്നു. അവ രണ്ടും നനഞ്ഞു അങ്ങനെ അവർ വരാന്തയിൽ എത്തി. നനഞ്ഞ കാരണം അവളുടെ ശരീരത്തിന്റെ ഷേപ്പ് മുഴുവൻ അമീറിന് അറിയാൻ സാധിച്ചു. അവന്റെ അരക്കെട്ടിൽ. ചെറിയ അനക്കം തുടങ്ങി. പക്ഷെ അവൻ കൺട്രോൾ ചെയ്തു. പയ്യെ തിന്നാൽ പനയും തിന്നാം
അങ്ങനെ അവർ പ്രണയം തുടർന്ന്. ആത്മാർത്ഥ മായി ആണ് പൂനം പ്രണയിച്ചത്. വൈകുന്നേരം പാർക്കിൽ കണ്ടു മുട്ടി.ആദ്യമാദ്യം പാർക്കിൽ വച്ചു കണ്ട് മുട്ടുവാൻ വലിയ മടിയും നാണവും ആയിരുന്നു
എന്നാൽ പോകേപൊക്കെ അതൊക്കെ പോയി
തങ്ങൾ തമ്മിൽ പ്രണയം ആണെന്ന് അധികം ആരും അറിയരുത് എന്ന് പൂണത്തിനോട് അമീർ നിർദേശം നൽകിയിരുന്നു
തപ്പലും തടവലും ആയി അവരുടെ പുരോഗമിച്ചു. ഒപ്പം തന്നെ അമീർ തന്റെ കുടുംബത്തിന്റെ കഷ്ട്ടപാടും വിഷമവും അവളിൽ നിറച്ചു സിമ്പതി നേടി. പണം ഊറ്റി തുടങ്ങി. അച്ഛൻ സൈന്യത്തിൽ ആയിരുന്നെങ്കിലും ഭൂ സ്വത്തു ഒരുപാടു ഉണ്ടായിരുന്നു. അതിൽ നിന്നും നല്ലപോലെ വരുമാനവും. നേരത്തെ ചാരിറ്റിക്കു പണം സംഹാരിച്ച അനുഭവം
💬 Comments
View all comments