Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 5 [ആനന്ദന്‍]
ഉള്ള പൂനം തന്റെ വീട്ടിൽ നിന്നും പണം ആ പേരിൽ സകടിപ്പിച്ചു അമീറിന് നൽകി. പിന്നെ തന്റെ ഒരു ആഭരണവും അത് നദിയിൽ പോയതാണെന്ന് പറഞ്ഞു പൂനം അമ്മയെ വിശ്വസിപ്പിച്ചു
ഡിഗ്രി സെക്കന്റ് ഇയറിൽ എത്തി. ആ സമയം ഒരുദിവസം അന്നു ഒരു ഫങ്ക്ഷന് ആയിരുന്നു. അന്നു അവളുടെയും കൂട്ടുകാരികളുടെയും സംഘ ഗാനം ഉണ്ടായിരുന്നു. അവർ കൂട്ടുകാർ എല്ലാം സാരി ആയിരുന്നു ഉടുത്തിരുന്നത് ഒരു ഇളം നീലയും പച്ചയും കലർന്ന സാരിയും ബ്ലൗസും. ഒരു യൂണിഫോം പോലെ
വൈകുന്നേരം അന്നു പൂനവും അമീറും പാർക്കിൽ പോകാൻ പ്ലാൻ ഇട്ടിരുന്നു.അതുകൊണ്ട് പൂനം വീട്ടിൽ ഫങ്ക്ഷൻ വൈകിട്ടു വരെ ഉണ്ട് എന്ന് പറഞ്ഞിരുന്നു എന്ന് കള്ളം പറഞ്ഞിരുന്നു
അന്നു അപ്രതീക്ഷിതമായി പെയ്ത മഴയത്തു പാർക്കിൽ പോകാൻ പറ്റിയില്ല അത് കൊണ്ട് ലൈബ്രറിക്കു സമീപത്തെ ക്ലാസ്സ് റൂമിൽ അവർ സംസാരിക്കുക ആയിരുന്നു
പെട്ടന്ന് അവളുടെ ഫോണിൽ അമ്മ വിളി വിളിച്ചു
മഴ ആണ് എന്നും താമസിക്കും എന്ന് അവൾ പറഞ്ഞു
എന്നാൽ അമ്മ പറഞ്ഞു അവളുടെ ചെറിയച്ഛൻ ജോലി കഴിഞ്ഞു അത് വഴി വരുമ്പോൾ അക്കൂടെ പോരാൻ പറഞ്ഞു. ചെറിയച്ഛനെ വിളിച്ചു പറഞ്ഞു എന്ന് അമ്മ പറഞ്ഞു. അയാൾ ഒരു ഗവണ്മെന്റ് ജോലിക്കാരൻ ആണ് 5 മണിക്ക് അവിടെ വരും
വേറെ ആരും ഇല്ല എന്ന ധൈര്യത്തിൽ അമീർ അവളെ കെട്ടിപിടിച്ചു എന്തെന്നറിയില്ല അവൾ അതിനു നിന്നു കൊടുത്തു സാദാരണ അവൾ അങ്ങനെ സമ്മതിക്കില്ല എല്ലാം വിവാഹ ശേഷം മതി എന്ന് ആണ് അവളുടെ പോളിസി എല്ലാവരേം പോലെ
എന്നാൽ ഇന്ന് അവൾ ആഗ്രഹിച്ചു. പെട്ടന്ന് ഒരു ശബ്ദം കേട്ടു അവർ അകന്നു മാറി പിന്നെ അമീർ പാത്ത് ഉം പതുങ്ങിയും പോയി നോക്കി അപ്പോൾ കാണാൻ സാധിച്ചു ലൈബ്രെറിയൻ വന്നു ലൈബ്രറി പൂട്ടുന്നു
പൂട്ടി അയാൾ കുടയും ചൂടി പോയി. ആ ബിൽഡിംഗ് കോളേജിന്റെ വേറെ ഒരു ഭാഗം ആയിരുന്നു. ഇപ്പോൾ അവിടെ അമീറും താനും മാത്രം ഉള്ളത് എന്ന് പൂനം തിരിച്ചറിഞ്ഞു. അമീർ ആ ക്ലാസ് റൂം വാതിൽ അടച്ചു.
💬 Comments
View all comments