Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]
മൂന്ന് ചിന്തകൾ ചെയ്തികൾ 9
Moonnu Chinthakal Cheithikal Part 9 | Author : Anandan
Previous Part
സിറ്റി ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിന് പുറത്തു അടുത്തടുത്ത കസേരകളിൽ ഇരിക്കയാണ് കിരണും ചാന്ദിനിയും.ഡോക്ടർമാർ എല്ലാവരും തിടുക്കത്തിൽ അകത്തേക്ക് പോകുന്നു ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല എന്നാണ് അറിയിച്ചത് പൂനത്തിന്റെ ബന്ധുക്കളും ഒപ്പം ചാന്ദിനിയുടെ അച്ഛനും അതായതു പൂനത്തിന്റെ അമ്മാവനും എത്തി
ആക്‌സിഡന്റ് പറ്റിയ സ്പോട്ടിൽ നിന്നും കിരണും ചാന്ദിനിയും ആണ് അവളെ ഈ ഹോസ്പിറ്റലിൽ എത്തിയത്. കിരൺ നിർവികാര അവസ്ഥയിൽ ആണ് ഇരിക്കുക ആണ്.ആ അവസ്ഥ ചാന്ദിനിയെ നല്ലപോലെ അത്ഭുതപെടുത്തി ഭാര്യ ആക്‌സിഡന്റ് ആയ ഭർത്താവിന്റെ അവസ്ഥ അല്ല അതെന്നു അവൾ തിരിച്ചറിഞ്ഞു. ഇനി അമീറും ആയുള്ളൂ പൂനത്തിന്റെ കണക്ഷൻ കക്ഷി അറിഞ്ഞിട്ടുണ്ടോ ഇന്നത്തെ സംഭവം ടീവിയിൽ കണ്ടത് ആണല്ലോ ഒപ്പം കിരൺ ചേട്ടൻ അവനെ പലവട്ടം കണ്ടിട്ടുണ്ട് . കിരൺ ചേട്ടന്റെ അമ്മാവൻ DCP ആണ് ക പോലീസിന് അമീറിന്റെ ഫുൾ ഹിസ്റ്ററി കിട്ടിയിട്ടുണ്ട്. ആ ലിസ്റ്റിൽ പൂനം ഉണ്ട് എന്ന് ഉറപ്പാണ് കല്യാണം കഴിഞ്ഞപ്പോൾ മുതൽ താൻ അവളെ ഉദേശിച്ചത് ആണ് ഇത് നിർത്തുവാൻ. എന്നാൽ അവൾ അത് ഉപേക്ഷിക്കാൻ തയാർ ആയിരുന്നില്ല. അത് കിരൺ ചേട്ടൻ അറിഞ്ഞിട്ടുണ്ട് ഉറപ്പാണ് അതാണ് കക്ഷി ഇങ്ങനെ ഇരിക്കുന്നത് അദ്ദേഹം അറിഞ്ഞാൽ ഉറപ്പായും ഫാമിലി അറിയും ചിലപ്പോൾ വിവാഹ ബന്ധം തന്നെ ഒഴിവാക്കാൻ ചാൻസ് ഉണ്ട്. അതിനുള്ള തെളിവുകൾ കിരൻചേട്ടന്റെ കൈകളിൽ ഉണ്ടാകുമോ പൂനം അമീറിന് കാശു കൊടുക്കുന്ന കാര്യം തന്നോട് സൂചിപ്പിച്ചത് ആണ് എന്നാൽ
💬 Comments
View all comments