0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 5 [Sojan]

Author : Sojan Read All Parts 2.8K

പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ സ്പിഗ്ലറിലൂടെ ജലം വീഴുന്ന സ്വരം. ഞങ്ങൾ നിൽക്കുന്നതിനടുത്തുവരെ ജലം പീരങ്കിയിൽ നിന്നെന്നവണ്ണം വീണുകൊണ്ടിരുന്നു.

ഞങ്ങൾ ഓടിമാറി.

ചിരിച്ചുകൊണ്ട് ഒരു വാഴയുടെ ചുവട്ടിൽ നിൽക്കുമ്പോൾ ഞാൻ ചോദിച്ചു.

"കൊള്ളായിരുന്നൂ അല്ലേ?"

"ദേ ആരെങ്കിലും ഉള്ളപ്പോൾ നിന്റെ കുരുത്തംകെട്ട നോട്ടവും, ഞോണ്ടും ഒന്നും വേണ്ട കെട്ടോ"

"ഓ" ഞാൻ മുഖം വക്രിച്ച് പരിഹസിച്ചു.

"ഇനി നിന്നോട് പറയാമല്ലോ? ചുമ്മാ തൊടാനും പിടിക്കാനും ഒന്നും പോരരുത് എല്ലാവർക്കും സംശയമാകും"

"ആരും ഇല്ലാത്ത ഇപ്പോൾ ആകാമല്ലോ" അതും പറഞ്ഞ് ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ച് വായിലേയ്ക്ക് നാക്കുകടത്തി ഉമ്മവച്ചു.

ചേച്ചി കുതറി

"ആരെങ്കിലും കാണും"

ഞാൻ നിന്ന്‌ കിതച്ചു, ചേച്ചിയും.

ഷഡ്ഡിക്കകത്ത് പാവം മൻമദകുമാരൻ കരഞ്ഞു തളർന്ന്‌ കണ്ണീരൊലിപ്പിച്ചു കിടക്കുന്നു. ഉള്ളിൽ നിരാശയും, സന്തോഷവും ഒരേ സമയം. ഈ പാഴിന് ഒന്നും അറിയില്ലാത്തതാണോ, വേണ്ടാ എന്നു വച്ചിട്ടാണോ. എങ്കിൽ മോളെ നിന്നെ ഞാൻ അധികം താമസിയാതെ ഫിറ്റ് ചെയ്തിരിക്കും.

മനസിന്റെ ഒരു കോണിൽ എനിക്ക് ഒന്നും ആകാത്തതിന്റെ ദേഷ്യം ഉണ്ട് എന്നത് നേരുതന്നെ, എങ്കിലും ഇത്രയെങ്കിലും സമ്മതിച്ചല്ലോ എന്ന സന്തോഷം മറുവശത്ത്.

എത്ര നാളത്തെ ശ്രമമാണ്?

ആ മുലകൾ ഞാൻ വീണ്ടും സങ്കൽപ്പിച്ചു.

"നല്ല നിറമാ ചേച്ചിയുടെ മുലകൾക്ക്"

"ങാഹാ" നാണത്താൽ ചുരുങ്ങിയ കണ്ണിനാൽ മറുപടി.

"രോമമെല്ലാം ഷേവ് ചെയ്തു അല്ലേ?"

"പോ ചെറുക്കാ"

"ഉം എന്താ"

"ഇങ്ങിനെ നാണിപ്പിക്കാതെ"

"ഓഹോ നാണമുണ്ടല്ലേ?"

"പിന്നില്ലാതെ"

"ഇനി എനിക്ക് കുറെ കാര്യങ്ങളുണ്ട്"

എന്താണോ ആ കാര്യങ്ങൾ എന്ന മട്ടിൽ എന്നെ പകച്ചൊരു നോട്ടം.

"എല്ലാം ശരിക്ക് കാണെണം, എല്ലാം രുചി നോക്കണം"

💬 Comments

View all comments