Chapter Title : മൂന്ന് പെൺകുട്ടികൾ 6 [Sojan]
നല്ല ഇരുട്ടാ, എനിക്കൊന്നും കാണാനൊക്കില്ല"
"അത് മതിയായിരുന്നു"
"മയിയായിരുന്നു.. , മിണ്ടരുത്"
ചേച്ചിയുടെ വീട്ടിൽ ഞാൻ വരുമ്പോളാണ് പ്രശ്നം, അർച്ചനയും, ആശയും മറ്റും ഉണ്ടാകുക. എന്റെ വീട്ടിൽ ചേച്ചി വന്നാൽ പ്രശ്നമൊന്നുമില്ല. അവിടേയ്ക്ക് എന്തെങ്കിലും അത്യാവശ്യമില്ലാതെ അവർ വന്നിട്ടില്ല. പക്ഷേ അമ്മ എപ്പോഴും വീട്ടിൽ ഉണ്ട്. അവിടാണ് ഗുലുമാല്.
ഞാൻ പിന്നേയും വഴി അന്വേഷിച്ചുകൊണ്ടിരുന്നു...
ഒന്നും ഫലം കണ്ടില്ല..
നിരാശനായി ഞാൻ ചേച്ചിയോടൊപ്പം ആ വീട്ടിൽ തന്നെ തിരിച്ചു വന്നു.
ചേച്ചിയുടെ മുഖത്ത് ഒരു ഹാസ്യഭാവം.
എനിക്ക് ചുണ്ടിൻ തുമ്പത്തെത്തിയിട്ടും നഷ്ടപ്പെട്ടതിന്റെ വിഷമം. അർച്ചനയോട് എനിക്കാദ്യമായി ദേഷ്യം തോന്നി. ആശ പൂർണ്ണമായും ഞങ്ങളെ എല്ലാവരേയും ഒഴിവാക്കിയിരുന്നു. വരുന്നു, ഭക്ഷണം കഴിക്കുന്നു പുസ്തകവുമെടുത്ത് കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു. അർച്ചന തുണിയലക്കുകയും, കുളിക്കുകയും ചെയ്യുന്ന സമയത്ത് മാത്രമേ ഞങ്ങൾക്ക് എന്തെങ്കിലും രക്ഷയുള്ളൂ.
ഞാനിതെല്ലാം ആലോചിച്ചുകൊണ്ട് കോടാലിക്ക് ചക്ക വെട്ടി രണ്ട് കഷ്ണമാക്കി കൊടുത്തു.
"നീ പോയി കുളിച്ചിട്ടു വാ"
"ഹും"
ഞാൻ പതിയെ വീട്ടിലേയ്ക്ക് പോകാൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ചേച്ചി പതിയെ പറഞ്ഞു.
"വേഗം വരണം, ആറ്റിൽ ചാടാൻ പോയേക്കരുത്"
ഞാൻ വേഗം പോയി കുളിച്ചു വന്നപ്പോൾ ചേച്ചി പണിയെല്ലാം കഴിഞ്ഞ് കുളിച്ച് വൃത്തിയായി അടുക്കളയിൽ ഉണ്ട്.
ചേച്ചിയുടെ യാന്ത്രീകമായ കുശലാന്വേഷണങ്ങൾ കേട്ടതേ അർച്ചന അകത്തെവിടെയോ ഉണ്ട് എന്ന് മനസിലായി.
ചേച്ചി എന്നെ കണ്ണടച്ചു കാണിച്ചു.
എനിക്കൊന്നും മനസിലായില്ല.
ചെവിയിൽ പതിയെ പറഞ്ഞു
"അവളിപ്പോൾ തുണിയലക്കാൻ പോകും"
എന്റെ മനസിൽ സന്തോഷം തിരതല്ലി.
പറഞ്ഞതു പോലെ തന്നെ കുറച്ചു കഴിഞ്ഞ് അർച്ചന തുണിയലക്കാനായി പോയി.
ഞാൻ ചേച്ചിയെ നോക്കി. ചേച്ചി
💬 Comments
View all comments