Chapter Title : മൂന്ന് പെൺകുട്ടികൾ 7 [Sojan]
പെട്ടെന്ന് ആറ്റിലിറങ്ങി മുഖം കഴുകി.
"എടാ അവൾ നിന്നെ ഒരു കൊച്ചുകുട്ടിയായാണ് കാണുന്നത്"
"പിന്നെ കൊച്ചുകുട്ടി, എന്റെ തോളൊപ്പമേ പൊക്കമുള്ളൂ"
"പൊക്കവും, നീളവും, തടിയും വച്ചാണോ പ്രായം അളക്കുന്നത്?"
"ആ" ഞാൻ വലിയ താൽപ്പര്യമില്ലാതേയും, ആ വിഷയം വിടാനും വേണ്ടി സംസാരം അവസാനിപ്പിച്ചു. പക്ഷേ ചേച്ചി പിന്നേയും പറഞ്ഞുകൊണ്ടിരുന്നു.
"അവൾക്ക് നിന്നെ വലിയ ഇഷ്ടമാണ്"
"എന്നാ എന്നെ അങ്ങ് കെട്ടാൻ പറ"
"അത് ഞാൻ പറഞ്ഞു നോക്കാം, പക്ഷേ നിന്റെ പ്രായം പ്രശ്നമാണല്ലോ? പിന്നെ സ്ക്കൂളിലെ ലൈനുകൾ ഒക്കെ എന്തെടുക്കും?"
സ്ക്കൂളിൽ അല്ലറ ചില്ലറ ലൈനുകൾ ഒക്കെ എനിക്കുണ്ട്. അതൊന്നും വലിയ നീക്കുപോക്കുള്ള കേസല്ല. വെറും ടൈംപാസ്, മാത്രവുമല്ല സ്ക്കൂൾ വിട്ട് തിരിച്ച് വരുമ്പോൾ അർച്ചനയുടെ കൂടെ നടന്നാലും ആരും ഒന്നും പറയാതിരിക്കാനുള്ള ഒരു മറയും ആയിരുന്നു അത്. ഞാനും അർച്ചനയുമായി പ്രേമപൂർവ്വം നോക്കുന്നതും, ആര്യചേച്ചിയുടെ പേടികൂടാതെ അവൾ പല്ലുകൾ മുഴുവൻ കാട്ടി ചിരിക്കുന്നതും ആ സമയത്ത് മാത്രമായിരുന്നു. അതേ സമയം തന്നെ ആര്യചേച്ചിയുമായി എനിക്ക് അവൾക്ക് അംഗീകരിക്കാനാകാത്ത ബന്ധമുണ്ടെന്നുള്ളത് അർച്ചനയ്ക്ക് അറിയാമായിരുന്നു. അവളത് തന്റേടം കാരണം പുറത്ത് കാണിക്കില്ലാ എന്ന് മാത്രം.
സ്ക്കൂളിലെ ലൈൻ ഒക്കെ പബ്ലിക്കായി വീട്ടിൽ വന്നിരുന്ന് പറയും. എല്ലാവരും അന്യോന്യം വാരും എന്നതിനപ്പുറം ഒരിക്കലും അത് സീരിയസായി ആരും കണ്ടിരുന്നില്ല. ആ മറയിൽ ആണ് അർച്ചനയുടെ ബന്ധവും, ആര്യചേച്ചിയുടെ ബന്ധവും ആരും അറിയാതെ മുന്നോട്ട് പോയിരുന്നത്.
"എല്ലാത്തിനേയും ഞാനങ്ങ് കെട്ടാം, എന്താ?" അരിശപ്പെട്ട് ഞാൻ പറഞ്ഞു.
"നീ ആര് ദശരഥനോ?"
"ചിലപ്പോൾ ആയിരിക്കും"
"എന്നാൽ നീ അമ്പിളിയെ കെട്ട്, നല്ല രസമായിരിക്കും!"
"എനിക്കെങ്ങും വേണ്ടെ ആ കറമ്പിയേ"
"ഒന്ന് പോടാ, അർച്ചനയുടെ നിറം അവൾക്കും ഉണ്ട്"
"ഉം ഉണ്ട് ഉണ്ട്.. എവിടാണോ എന്തോ?"
"വേണ്ടിടത്തൊക്കെയുണ്ട്"
ഞാൻ ഒരു നിമിഷം മിണ്ടിയില്ല, പിന്നെ തുടർന്നു..
"അല്ല ചേച്ചി എങ്ങിനെ അതൊക്കെ അറിഞ്ഞു?"
"ഞങ്ങൾ ഒന്നിച്ച് ചെറുപ്പം മുതൽ കളിച്ചു വളർന്നതല്ലേ?"
ഇനി എന്തു പറയണം എന്നറിയാതെ ഞാൻ മിണ്ടാതിരുന്നു.
"അപ്പോ നിറം ഉണ്ടേലേ നീ കെട്ടൂ?"
പിന്നെയും എനിക്ക് ശുണ്ഡി വരുവാൻ തുടങ്ങി.
"ങാ"
"എന്റെ അത്രയും നിറം വേണമായിരിക്കും"
"അത് കണ്ടിട്ട് പറയാം"
ചേച്ചി ഊറി ചിരിച്ചു. എന്നിട്ട് പറഞ്ഞു,
"ഞാനിത് അമ്പിളിയോട് പറയുന്നുണ്ട്."
"എന്തു വേണേൽ പറഞ്ഞോ"
"നിനക്ക് അവളുടെ എല്ലാം കാണെന്നം എന്ന് പറഞ്ഞെന്നു പറയട്ടെ"
"പോ ആര്യ ചേച്ചി, അത് ഒരു
💬 Comments
View all comments