0%

Chapter Title : മൂന്നാം വയസ്സിൽ നാട് വിടൽ [മനു]

Author : Kambikathakal Read All Parts 1.3K

മൂന്നാം വയസ്സിലെ നാടുവിടൽ

Moonnam Vayassile Naadu Vidal | Author : Manu


എൻ്റെ പേര് മനു.എൻ്റെ വീട്ടിൽ ഞാനും അമ്മയും അച്ഛനും അനിയത്തിയും ആയിരുന്നു ഉണ്ടായത്.എൻ്റെ അച്ഛൻ നാട്ടിലെ ഒരു പേര് കേട്ട റൗഡി ആയിരുന്നു. കാശിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നടക്കുന്ന ഒരാള്. രാഷ്ട്രീയക്കാരുടെ ഗുണ്ട ആയിരുന്നു.അവർക്ക് വേണ്ടി തല്ലാനും വെട്ടാനും നടന്നിരുന്ന ഒരാള്..ഈ കഥ എല്ലാം എന്നോട് അച്ഛൻ തന്നെ ഓർമ വെച്ച നാളിൽ പറഞ്ഞ കഥ ആണ്..എനിക്ക് അന്ന് മൂന്ന് വയസ്സ് പ്രായമുള്ള സമയം ആയിരുന്നു. അന്ന് ഇലക്ഷൻ സമയത്ത് ഒരു പ്രശ്നം ഉണ്ടായി അന്ന് കുറച്ചു പേരെ തല്ലാൻ പാർട്ടിക്കാർ വന്നു അച്ഛന് കൊട്ടേഷൻ കൊടുത്തു വിളിച്ചു കൊണ്ട് പോയത്. വലിയ പ്രശ്നം ആയി..

ആൾക്കാർ ആകെ കൂടിയപ്പോൾ നിവർത്തി ഇല്ലാതെ അച്ഛൻ ഒന്ന് രണ്ടു പേരെ കുത്തി മലർത്തി .. അന്ന് രാത്രി ഞാൻ എൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.ആകെ പോലീസും നാട്ടുകാരും കൂടി.. ഞാനും അമ്മയും അനിയത്തിയും ഇതൊന്നും അറിയാതെ വീട്ടിൽ ആയിരുന്നു. പെട്ടന്ന് ചോരയിൽ മുങ്ങി വീട്ടിലേക്ക് കേറി വന്നതാണ് അച്ഛൻ. അച്ഛനെ കണ്ടപ്പോൾ എല്ലാവരും ആകെ അമ്പരുന്ന്.. കാര്യം അത്രേം വലിയ പ്രേശ്നക്കാരൻ ആണേലും ഞങ്ങളോട് അച്ഛന് വലിയ സ്നേഹം ആണ്.. പെട്ടന്ന് വീട്ടിലേക്ക് കേറി വന്ന അച്ഛൻ പെട്ടന്ന് അമ്മയോട് പറഞ്ഞു.. അച്ഛൻ: എടീ നി എൻ്റെ കുറച്ചു ഡ്രസ്സ് എല്ലാം എടുത്തു ബാഗിൽ ആക്ക്...

അമ്മ: എന്താ ഉണ്ടായത് ..

അച്ഛൻ: നി പറഞ്ഞത് വേഗം ചെയ്യ്...

അമ്മ

💬 Comments

View all comments