Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
അന്വേഷിക്കാനോ നില്‍ക്കാതെ അവള്‍ കാറില്‍ നിന്നിറങ്ങി അകത്തേക്ക് പോയി.
തന്റെ കേബിനില്‍ ചെന്നിരുന്നപ്പോള്‍ രാജന്‍ കേറി വന്നു. അവള്‍ ഹമുീേു ല്‍ കണ്ണുകള്‍ പരാതിക്കൊണ്ട് എന്തെ എന്ന അര്‍ത്ഥത്തില്‍ ഒന്ന് മൂളി.
' മാഡം, വാഹിദ് വന്നിട്ടുണ്ട്. ' അയാള്‍ പറഞ്ഞു.
' അവള്‍ നെറ്റി ചുളിച്ചു അയാളെ നോക്കി. ആദ്യമായിട്ടായിരുന്നു അങ്ങിനെ ഒരു പേര് അവള്‍ കേള്‍ക്കുന്നത്. അവള്‍ രണ്ടു വിരലുകള്‍ അനക്കി വന്നോളാന്‍ പറയൂ എന്ന് ആംഗ്യം കാണിച്ചു. രാജന്‍ പുറത്തേക്ക് പോയി ഒരു യുവാവിനെയും കൂട്ടി തിരിച്ചെത്തി. വാതില്‍ കടന്ന് വരുന്ന സുമുഖനായ യുവാവിനെ കണ്ടപ്പോള്‍ ശാരികയില്‍ അറിയാതൊരു ആകര്‍ഷണം തോന്നിയത് പോലെ തോന്നി.
ആറടി പൊക്കത്തില്‍ ഉരുക്കു പോലൊരു സുമുഖന്‍. കട്ടിയുള്ള മീശയും ഇടതൂര്‍ന്ന താടിയും അധികം വളര്‍ത്താതെ ട്രിമ്മ് ചെയ്തിട്ടുണ്ട്. ഇറുകിയത് അല്ലാത്ത മിലിട്ടറി ഴൃലലി ടീഷര്‍ട്ട്ല്‍ ശരീരത്തിന്റെ ഉറച്ച പേശികളും ആകാര ഭംഗിയും, ഷോള്‍ഡര്‍ലെയും കൈകളിയെയും മസ്സില്‍സും എടുത്ത് കാണിക്കുന്നു. ഇടതൂര്‍ന്നു നീണ്ട അല്‍പ്പം ചെമ്പിച്ച മുടികള്‍ പിന്നിലേക്ക് അലസമായി മാടിവച്ചിട്ടുണ്ട്.
അവള്‍ അറിയാതെ നോക്കിയിരുന്നു കൊണ്ടിരുന്നു എന്നതാണ് സത്യം. അടിവയറ്റില്‍ എന്തോ ഒരു ആന്തല്‍ ഉണ്ടായത് പോലെ അവള്‍ അല്‍പ്പം ഒന്ന് എഴുന്നേറ്റത് പോലെ സീറ്റില്‍ നിന്ന് തന്റെ അരക്കെട്ട് ഉയര്‍ത്തിപ്പോയി. അപ്പോഴേക്കും അവര്‍ മേശയുടെ അടുത്തേക്ക് എഴിക്കഴിഞ്ഞിരുന്നു.
ആദ്യത്തെ അജ്ഞാതമായ ഒരു അമ്പരമ്പ്ല്‍ നിന്ന് സുബോധം വീണ്ടെടുത്തു അവള്‍ ഗൗരവത്തോടെ വാഹിദ്‌നെ നോക്കി ഇരിക്കാന്‍ അംഗ്യത്തിലൂടെ പറഞ്ഞു. അവന്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ അവളൊന്നു മുരടനക്കി. എന്താണെന്ന് അറിയാത്ത ഒരു ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടു അവള്‍ക്ക്. അവനോട് സംസാരിക്കാന്‍
💬 Comments
View all comments