0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

വാഹിദ് തുടർന്നു.

"മാത്രമല്ല, ഞാൻ ഡ്രൈവർ ആയി വന്നത് തന്നെ തനിക്ക് നേരെ ആ ലോറി ഇടിക്കാൻ വന്നത് അറിഞ്ഞു കൊണ്ടാ. നിന്റെ പാരെന്റ്സ് മരിച്ചതും അതേയിടത്തു കാർ മറിഞ്ഞാണ്. നമ്മെ ഒരു ലോറി ഫോളോ ചെയ്യുന്നത് കാണിച്ചു തന്നത് ഓർമ്മയുണ്ടോ. നിന്റെ കാർ ഇടിച്ച സ്ഥലത്ത് വച്ച്. എവടെ കാണാൻ, അന്നൊക്കെ അഹങ്കാരം കൊണ്ട് കണ്ണ് കാണില്ലായിരുന്നല്ലോ. അന്ന് വണ്ടിയിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയതല്ലേ ഞാൻ." അവൻ അവളെ കളിയാക്കി.

"ഒന്ന് പോ ഇക്കാ. ഞാൻ ഇപ്പൊ അങ്ങനൊന്നും അല്ലല്ലോ അല്ലേലും എന്റെ കൈയിൽ ഒരുത്തനെ കേറിപ്പിടിച്ചിട്ടുള്ളു. അവന് തന്നെയേ എന്റെ ബാക്കികൂടി പിടിക്കാൻ അനുവാദവും കൊടുത്തിട്ടുള്ളൂ." അവൾ തിരിച്ചു പറഞ്ഞു. അത് വാഹിദിന് ഇഷ്ട്ടപ്പെട്ടു. അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.

"അന്ന് ഞാനൊരു കാര്യം പറഞ്ഞത് ഓർമ്മയുണ്ടോ. ഞാനില്ലാതെ ഒരിടത്തും പോകരുത് ന്ന്. എന്നിട്ട് ന്താ ചെയ്തത്. രാത്രി വട്ട് തലക്ക് പിടിച്ചു ഇറങ്ങിയോടി. എനിക്ക് മാത്രം കാണാനുള്ള നിന്റെ അത്ഭുതങ്ങൾ ആ നാറികൾ കൈതൊട്ടില്ലേ." പെട്ടന്ന് അത്ര നേരവും ഉണ്ടായിരുന്ന അവളുടെ സന്തോഷം കെട്ടടങ്ങി. അവൾ അവന്റെ നെഞ്ചിലേക്ക് വലിഞ്ഞു കേറി കമിഴ്ന്നു കിടന്നു. അവളുടെ മുലകൾ അവന്റെ മാറിൽ ഞെരിഞ്ഞു.

"ന്റെ ഇക്കാ, അതൊന്നും മനസ്സിൽ വെക്കല്ലേ. മാപ്പ്, എനിക്ക് അറിയാതെ പറ്റിപ്പോയതാ. ഞാൻ അറിഞ്ഞു കൊണ്ട് ഇന്നോളം എന്റെ ശരീരം വായി നോക്കികൾക്ക് കാണാൻ പറ്റുന്ന ഭാഗം പോലും വെളിയിൽ കാണിച്ചിട്ടില്ല. ഇക്ക എത്ര വേണേലും കൈവച്ചോ. ഒക്കെ ഇക്കാന്റെയല്ലേ." അവളുടെ കണ്ണ് നിറഞ്ഞു. അവന്റെ മുഖത്തേക്ക്

💬 Comments

View all comments