Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
അവൾ കണ്ണാടിയിലൂടെ കണ്ടു. അവളുടെ കണ്ണിൽ കുസൃതി ഒളിഞ്ഞു നിന്നു. തന്റെ മുന്നിൽ ഒരു സ്വർണ്ണ മത്സ്യം കണക്കെ പുറം തിരിഞ്ഞു നിൽക്കുന്ന ശാരികയെ അവൻ പിന്നിലൂടെ ചെന്ന് കൈ വട്ടം ചുറ്റി ചേർത്തു പിടിച്ച് ചെവിയിൽ കവിൾ ചേർത്തു ഉരസി രസിച്ചു.
"അവിടെ എന്തായിരുന്നു ഇത്ര വലിയ മീറ്റിംഗ്." അവൾ മുടിത്തുമ്പിലെ നനവ് അവന്റെ വസ്ത്രത്തിൽ കലരാതിരിക്കാൻ തല അൽപ്പം ചരിച്ചു പിടിച്ച് മുന്നിലേക്കിട്ട് മുടി ചികഞ്ഞു കൊണ്ട് തന്നെ ചോദിച്ചു.
"ഒന്നൂല്ല, ചുമ്മാ അവന്റെ വീട്ടുകാര്യങ്ങൾ ഒക്കെ ചോദിക്കുവായിരുന്നു." വയറിൽ ഒന്ന് അമർത്തി അവളെ തന്നിലേക്ക് കുറേകൂടി അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.
"അതിനാണോ പോയി ആ വൃത്തിയില്ലാത്ത സ്ഥലത്ത് ഇരുന്നത്." അവൾ കുറച്ച് ശാസിക്കുന്ന സ്വരത്തിൽ ചോദിച്ചു.
"അതിലിപ്പോ ന്താ. അതിലും വൃത്തികെട്ട എത്ര സ്ഥലങ്ങൾ നമ്മൾ കണ്ടിരിക്കുന്നു. അവിടെ ഒരു വൃത്തികേടും ഇല്ല." അവൻ നിസ്സാരമായി പറഞ്ഞു.
അവൾ മുടി നേരെയിട്ടു നിവർന്ന് അവന്റെ പിടുത്തത്തിൽ നിന്ന് മാറി തിരിഞ്ഞ് നിന്ന് ഇരു കൈകളും ഇടുപ്പിൽ ഊന്നി അവനെ ശക്തമായി ശാസിക്കുന്ന രീതിയിൽ രൂക്ഷമായൊന്നു നോക്കി. അങ്ങിനെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അത് അവളുടെ സ്ഥായിയായ ഒരു ഭാവപ്രകടനം ആണെന്ന് അവനറിയാം. ഏറ്റവും കൂടുതൽ അവളോട് വാത്സല്യം തോന്നുന്ന നിമിഷം.
"ശെടാ, ഇതെന്ത് കഥ.. അവിടെ ന്ത് വൃത്തികേട് ന്നാ.." അവൻ അതിശയം കലർന്ന സ്വരത്തിൽ പറഞ്ഞു കഴിഞ്ഞതും അവൾ മുന്നോട്ട് വന്നു. നടക്കുമ്പോൾ ഉറച്ച മുലകൾ ചെറുതായി കുലുങ്ങുന്നത് കാണാൻ നല്ല ഭംഗി. അവൾ വന്ന് അവന്റെ ചന്തിയിൽ പിടിച്ച് പാന്റ്സ് വലിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു,
"നോക്ക്, ഇതെന്തുവാ. പൊടി പിടിച്ചത് കണ്ടില്ലേ. "
അവൻ വലിഞ്ഞു പുറകിലോട്ട് നോക്കി. നന്നേ നേർത്ത ഒരു കളർ വ്യത്യാസം മാത്രം. ഒന്ന് തട്ടിയാൽ പോകാവുന്നതേ ഉള്ളൂ.
" ഇത്രേ ഉള്ളൂ. അതിപ്പോ ശരിയാക്കി തരാം". അവൻ ചന്തിയിൽ രണ്ട് തട്ട് തട്ടി പൊടി തൂത്തു കളഞ്ഞു. " ഇത്രേ ള്ളൂ. കണ്ടില്ലേ, അത് പോയി. " അവൻ ചിരിച്ചു.
അവൾ അവന്റെ
💬 Comments
View all comments