0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

അറിയില്ല. ആ മാഡം പോലും അറിയാതെ ആരാവും പിന്നെ കഴിഞ്ഞ ദിവസത്തെ കൊട്ടേഷൻ പ്ലാൻ ചെയ്തത്. എന്നിട്ടും പുഷ്പം പോലെ അങ്ങേര് ഞങ്ങളെ എടുത്തു കുടഞ്ഞു. ആൺകുട്ടിതന്നെ ഏതായാലും. ഒന്ന് കണ്ണ് ചിമ്മി തുറക്കാൻ പോലും സമയം നൽകാതെ എന്ത് പ്രകടനമായിരുന്നു. ഒരാൾ പോലും ഇനി ഈ പണിക്ക് പോകുമെന്ന് തോന്നുന്നില്ല. എല്ലാവരെയും കാൽമുട്ട് നോക്കി തന്നെ അടിക്കുവായിരുന്നു. വ്യക്തമായി ധാരയുണ്ട്, എങ്ങിനെ പണികൊടുക്കണമെന്ന്. കൽമുട്ടിന്റെ ചിരട്ട ചിതറി ഇനി ഒന്ന് ആഞ്ഞു നടക്കാൻ പോലും ആർക്കും സാധിക്കില്ല, ഉറപ്പാണ്.

"ഡാ ഒട്ടും വയ്യേ നിനക്ക്..?" പ്രീതി അവന്റെ നെഞ്ചിൽ തടവി. അവൻ ഒന്നും പറഞ്ഞില്ല. കാലിന്റെ എല്ലു രണ്ട് മൂന്നിടത്തു പൊട്ടുണ്ട്. ഇടത് കൈ മുട്ടിനു താഴെ പൊട്ടുണ്ട്. പല്ല് രണ്ടെണ്ണം തെറിച്ചു പോയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ഒരായുസിന്റെ ചരിത്രം തിരുത്തി എഴുതപ്പെട്ടു.

"പ്രീതി ബ്ലൗസ് അഴിച്ചു ബ്രാ ഇടാതെ പൊതിഞ്ഞു വച്ചിരുന്ന മുല വെളിയിലേക്ക് ചരിഞ്ഞു. അവൻ താത്പര്യം ഇല്ലാതെ മുഖം തിരിച്ചു.

"ഒന്ന് കുടിച്ചു താടാ. എനിക്ക് വയ്യ നിന്റെ ഈ കിടപ്പു കാണാൻ." അവൾ അവന്റെ വലത് കൈയെടുത്തു മുലയിൽ വച്ചു. അവൻ കൈ പിൻവലിച്ചു. അവളുടെ മുഖം വാടി. മുലയിൽ പിടിച്ചു ഞരടി.

"ഡാ ആരാടാ ആ മനുഷ്യൻ. നിങ്ങൾ ഇത്രേം പേരെ അടിച്ചു പഞ്ഞിക്കിട്ട വീരൻ. ഒറ്റത്തവണ എന്നെയൊന്നു പഞ്ഞിക്കിടാൻ പറയെടാ." അവൾ കൈ മുണ്ടിനിടയിലേക്ക് കൊണ്ട് പോയി. മുലക്കണ്ണുകൾ കൂർത്തു വന്നു. അവളുടെ കിതപ്പു ഉയരുന്നത് കേട്ട് ടോമിയിൽ ചെറിയൊരു അനക്കമുണ്ടായി. പക്ഷേ അവന്റെ പരാജയം

💬 Comments

View all comments