Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
അവനെ ഭയപ്പെടുത്തി. താനിനി അധികകാലം ജീവിച്ചിരിക്കില്ല എന്നവന് തോന്നി. കൈ പൊങ്ങില്ലെന്ന് ഉറപ്പായി കഴിഞ്ഞാൽ തന്നെ ഒരു കത്തിമുനയിൽ തീർക്കാൻ പല കൈകളും നീണ്ടുവരും. ഇവൾപോലും തന്നെ കൊന്നേക്കാം. കാരണം ഇവളേ വെപ്പാട്ടിയാക്കി വച്ചവനെ താൻ കുത്തി മലർത്തിയത് ഇതുപോലൊരു സാഹചര്യത്തിൽ ആയിരുന്നു. അവന്റെ മുകളിൽ കയറിയിരുന്നു പട്ടാപ്പകൽ കുതിര സവാരി നടത്തിക്കൊണ്ടിരുന്ന ഈ കഴപ്പിയെ വലിച്ചു പിന്നിലേക്ക് മലർത്തിയിട്ടിട്ട് നാലഞ്ച് കുത്ത് നെഞ്ചിൽ. രണ്ടോ മൂന്നോ പിടച്ചിൽ, തീർന്നു അവൻ. പിന്നെയാണ് അറിഞ്ഞത് വെപ്പാട്ടി ആയിരുന്നില്ല അവന്റെ കാമുകിയായിരുന്നു ഇവൾ എന്ന്.
ആളൊരു ഗുണ്ടയായിരുന്നതിനാൽ പ്രണയമോ ബന്ധങ്ങളോ ഒന്നുമില്ലാത്തിരുന്ന അവനെ ഇവൾ പ്രണയിച്ചിരുന്നു എന്ന് ഇവൾ തന്നെയാണ് പറഞ്ഞറിഞ്ഞത്. അതിൽ പിന്നെ പ്രീത ജീവിതം ആസ്വദിക്കുന്നത് ശരീരത്തിന്റെ സുഖത്തിനു വേണ്ടി മാത്രമാക്കി. ആഘോഷങ്ങൾ ഇല്ല, പുറത്തുപോക്കില്ല, അണിഞ്ഞൊരുങ്ങലില്ല, ഈ കോളനിയിൽ മാത്രം കാറ്റിൽ അപ്പൂപ്പൻ താടി പാറുന്നത് പോലെ അങ്ങിങ്ങു ചുറ്റിനടക്കും. കൗമാര പ്രായമുള്ളപയ്യന്മാർ മുതൽ ആരോഗ്യമുള്ള വയസ്സന്മാർ വരെ പൊന്തക്കാട്ടിലും പീടിക കൊലയയുടെ ചാക്ക് കെട്ടുകൾക്കിടയിലും വലിച്ചു കൊണ്ട് പോയി ഭോഗിക്കും. ഓരോ ഭോഗവും മനസ്സറിഞ്ഞു സ്നേഹിച്ചു ആസ്വദിച്ചു മനസ്സ് നിറഞ്ഞു എഴുന്നേറ്റ് പോകും. ഒരു ദിവസം തന്നെ പലവട്ടം പലരുമായി കഴപ്പ് തീർക്കും. എന്നാലും മറ്റൊരാളെ കാണുമ്പോൾ ശൃങ്കരിച്ചു നോക്കും.
അവളുടെ ഉള്ളിൽ താൻ പ്രണയത്തോടെ ഭോഗിച്ച് കൊണ്ടിരുന്ന തന്റെ അവസാന രതിയുടെ മുറിവ് അങ്ങനെ തന്നെ കിടപ്പുണ്ട്. മുഴുമിക്കാൻ കഴിയാതെ ഉടുതുണിയില്ലാതെ വീണു കിടക്കുന്ന തന്നെ ശരീരത്തിലേക്ക് ചീറ്റിത്തെറിക്കുന്ന തന്റെ പ്രണയത്തിന്റെ രക്തമുണ്ട്. താനാണ് അവളെ ഈ അവസ്ഥയിൽ എത്തിച്ചത്.
അവൻ
💬 Comments
View all comments