Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
അപ്പൊ കാലൊന്ന് അകത്തി അവന്റെ അടുത്തു അലക്ഷ്യമായി നിന്നാൽ മതി എന്ന് കണക്ക് കൂട്ടി വസ്ത്രം ധരിച്ചതാണ്. അവൾ വാതിലിന്റെ തുറന്ന ഭാഗത്തുകൂടി അകത്തേക്ക് കടന്നു. വെളുത്ത മെത്തയിൽ വെളുത്ത മനോഹരമായ വിലകൂടിയ ബെഡ്ഷീറ്റ്. അതിൽ വെളുത്ത ബ്ലാങ്കറ്റ് അരക്കെട്ട് വരെ പുതച്ചു മേൽഭാഗം നസഗ്നമായി സുഖനിദ്രയിൽ കിടക്കുന്ന വാഹിദ്. അവന്റെ വയറിലെയും നെഞ്ചിലെയും കല്ലിച്ച പേശികൾ രോമങ്ങൾക്കിടയിലും മുഴച്ചു കാണുന്നു. ശാന്തമായി ശ്വാസം കഴിച്ചു കുഞ്ഞിനെ പോലെ മയങ്ങിക്കിടക്കുന്ന രാജകുമാരനെ അവൾ സാകൂതം നോക്കി നിന്നു. അതെ, തന്റെ അരക്കെട്ടിൽ നനവ് കലാരുന്നില്ല, നെഞ്ചിൽ വീർപ്പുമുട്ടൽ ഇല്ല. മുലക്കണ്ണിൽ മാത്രം ചെറിയൊരു തരിപ്പുണ്ടെന്ന് മാത്രം. താനിവനെ സ്നേഹിക്കുന്നുണ്ട്. കാമമല്ല, ഒരു ആശ്രയമോ അഭയമോ പോലെ തന്നിലെ സ്ത്രീ ഇവനിലേക്ക് ഓടിപ്പോകാൻ കൊതിക്കുന്നുണ്ട്. അവൾ പ്രണയ നോവിൽ വിങ്ങി അവന്റെ അടുത്തേക്ക് ചെന്ന് ശബ്ദമുണ്ടാക്കാതെ കട്ടിലിൽ ഇരുന്നു. നെഞ്ചിൽ ചെറിയൊരു ചുവന്ന നിറമുണ്ട്, തല്ലു കൊണ്ടത്തിന്റെയാണെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസ്സിലായി. നെഞ്ചു വിങ്ങി അവൾക്കൊരു കരച്ചിൽ തികട്ടി വന്നു ചങ്കിൽ തടഞ്ഞു നിന്നു. കണ്ണുകൾ ചെറുതായി നിറഞ്ഞു.
അവൾ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു, പിന്നെ നെഞ്ചിൽ പതുക്കെ തലോടി. അവിടെയൊന്നു തല ചായ്ക്കാൻ അവൾ കൊതിച്ചു. മുഖം കുനിച്ചു ആ നെഞ്ചിലേക്ക് ചായാൻ തനിഞ്ഞതും പിന്നിൽ ആരോ ഓടിക്കിതച്ചു കയറി വന്നു വാതിൽ തള്ളിതുറന്നതും ഒരുമിച്ചായിരുന്നു. ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റ എലിസബത്ത് പിന്നിലേക്ക് നോക്കി.
ശാരിക..!
കത്തുന്ന കണ്ണുകളുമായി ശാരിക നിന്ന് കിതയ്ക്കുന്നു. കടും പച്ച നിറത്തിൽ ഓറഞ്ചു നിറത്തിൽ വർക്കുകൾ ഉള്ള മനോഹരമായൊരു ചുരിദാർ ടോപ് മാത്രമേ ഉടുത്തിട്ടുള്ളൂ. മുടിയിൽ ടവ്വൽ ചുറ്റി മുടി ഈറൻ മാറാൻ പൊതിഞ്ഞു വച്ചിരിക്കുന്നു. കാൽമുട്ടിനു താഴെ ആ കൊല്ലുന്ന സൗന്ദര്യം വെളുത്തു തിളങ്ങി നിൽക്കുന്നു. കർത്താവേ, ഒരു പെണ്ണിന് ഇത്രയും സൗന്ദര്യമോ.!
അവൾ ക്രോധം കൊണ്ട്
💬 Comments
View all comments