Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
അവനാണ് എന്നാണ് അറിഞ്ഞത്. അത് കേട്ടതിൽ പിന്നെയാണ് താനിങ്ങനെ വെപ്രാളപ്പെട്ട് തുടങ്ങിയത്. But why..
താനെന്തിനിത്ര tensed ആവുന്നു.? അതൊക്കെ അവരുടെ കമ്പനിയിലെ കാര്യങ്ങൾ അല്ലേ. ഹേയ് നോ നോ.. ഹി ഈസ് നോട് ദി കമ്പനി മാറ്റർ. ഹി ഈസ് മൈ പേർസണൽ മാറ്റർ. അവൾ മൊബൈൽ എടുത്തു രണ്ട് ദിവസം മുമ്പ് സംഘടിപ്പിച്ച നമ്പർ എടുത്തു. സമയം എട്ടു മണി കഴിഞ്ഞിട്ടേയുള്ളൂ. അവൻ ഇപ്പോൾ വയ്യാതെ കിടക്കുവായിരിക്കും. ഉണർന്ന് കാണുമോ.. വിളിച്ചു നോക്കണോ, അതിലും നല്ലത് ഒരു സർപ്രൈസ് കൊടുക്കുന്നതല്ലേ. തന്നെ കാണുമ്പോൾ അവനൊന്നു വാ പൊളിക്കും. അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി മിന്നിമാഞ്ഞു. നിലകണ്ണാടിക്ക് മുന്നിൽ പോയി നിന്ന് തിരിഞ്ഞും മറിഞ്ഞും അവൾ തന്റെ സൗന്ദര്യം ശ്രദ്ധിച്ചു. നേരിയ നൈറ്റ് ഗൗണിനുള്ളിൽ എല്ലാം തുടിച്ചു നിൽക്കുന്നു. അതിൽ ഒരുതവണ തൊട്ടാൽ തൊട്ടവൻ വേറെ ശരീരം തേടി പോകില്ലെന്ന് അവൾക്ക് അഭിമാനം തോന്നി. അനുഭവം കൊണ്ട് പഠിച്ചതാണ്. മുലമാത്രം ഇച്ചിരി വലുതാണ്. അവളുടെ മുഖത്ത് അൽപ്പം നിരാശ പടർന്നു. താൻ കുറേകൂടി ഗൗരവത്തിൽ ശ്രദ്ധിക്കണമായിരുന്നു. എന്ത് ലക്ഷണമൊത്ത സ്തനങ്ങൾ ആയിരുന്നു. കടിച്ചു പറിക്കാനും പിടിച്ചു ഞെരിക്കാനും പലരും ആർത്തികൊള്ളുന്നത് കണ്ട് താൻ മതിമറന്നു പോയതാണ് കുഴപ്പമായത്. അതൊക്കെ മൂപ്പർ അറിഞ്ഞു കാണുമോ ഇനി. മുലയുടെ സൈസ് നോക്കി ഒരുപാട്പേര് കേറി നിരങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ പറ്റുമോ ആണുങ്ങൾക്ക്. ഒരിത്തിരി വലിപ്പം കൂടുതലാണ്ന്നേയുള്ളൂ. മുപ്പത്തിയേട്ടാണ് സൈസ്. വാഹിദ് ആവുമ്പോൾ എല്ലാം പാകത്തിന് വേണ്ടേ. ഇതിപ്പോ ഇത്തിരി ഭാരം കൂടിപ്പോയോ.? എന്നാലും വൃത്തികേട് ആയിട്ടില്ല, ഇഷ്ടപ്പെടും. വാഹിദ്നെകാണണം..
💬 Comments
View all comments