Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
ചാമിയുടെ പിന്നിൽ, കുറ്റിക്കാട്ടിൽ അസംഖ്യം കണ്ണുകൾ തിളങ്ങുകയും അമർത്തിപ്പിടിച്ച അമറലുകൾ ഉയരുകയും ചെയ്തു. തന്നെ ഈ ലോകത്ത് തനിച്ചാക്കിയ തന്റെ എല്ലാമായിരുന്ന ചേച്ചിയെ കാട്ടുനായ്ക്കൾക്ക് കടിച്ചു കീറാൻ വിട്ടുകൊടുത്ത്, ഇരുട്ട് പതിയിരിക്കുന്ന കാട്ടുവഴിയിലൂടെ ഒരു ഭ്രാന്തനെ പോലെ വാവിട്ട് നിലവിളിച്ചു കൊണ്ട് ചാമി എങ്ങോട്ടെന്നില്ലാതെ ഓടി ഇരുളിൽ മറഞ്ഞു.
( തുടരും )
💬 Comments
View all comments