Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
കൊടുത്തു. അവൾ അപ്പോഴും അത് തിന്നുകൊണ്ട് തന്നെ ചപ്പിയുഴിഞ്ഞു തളർത്തിക്കളഞ്ഞു.
സ്ത്രീകൾ എത്ര ആത്മാർത്ഥമായിട്ടാണ് കാമത്തിൽ പുരുഷന്മാരെ തൃപ്തിപ്പെടുത്തുന്നത് എന്നയാൾക്ക് ആദ്യമായി തോന്നി. ഒറ്റപ്പെടലും വീഴ്ചകളും ഏകാന്തതകളും മനുഷ്യരെ ബോധവാന്മാർ ആക്കുന്നു. രണ്ട് തവണ അടിച്ചു ചതച്ചിട്ടും" തമ്പ്രാ ഞാനിവിടെ നിക്കണോ" എന്നാണ് പെണ്ണ് ചോദിച്ചത്. അല്ലെങ്കിലും പുതുമയുള്ള വികാര പ്രകടനങ്ങൾ മനുഷ്യർ എപ്പോഴും കൊതിക്കുന്നു. അയാൾ കാലുകൾ മുറ്റത്തേക്ക് താഴ്ത്തിയിട്ടു കോലായയിൽ ഇരുന്നു. അവളെ ഓർമ്മ വന്നപ്പോൾ മുണ്ട് വിടർത്തിയിട്ട് അരക്കെട്ടിൽ തടവി.
കുറച്ച് ദൂരെ ഇരുട്ടിൽ വെളിച്ചം കണ്ടു തുടങ്ങി. ആരോ വരുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലായി. അയാൾ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി. അൽപ്പസമയത്തിനകം തുഷാറും അലീനയും സജ്നയും അങ്ങോട്ട് വന്നു. ഒപ്പം തന്റെ പ്രിയപ്പെട്ട പട്ടിയും. അയാളെ കണ്ടപ്പോൾ പട്ടി കുരച്ചു കൊണ്ട് ഓടിവന്നു കാലിൽ ഉരൂമ്മി.
"ഇതേതാ പെണ്ണ്?" അവളെ കണ്ട് ജോർജ് ചോദിച്ചു.
"എന്റെ ഫ്രണ്ട് ആണ്. ഞാൻ വിളിച്ചിട്ട് വന്നതാ." അലീന പറഞ്ഞു.
"എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്. ഇവിടെ പുറമേ നിന്നാരെയും കൊണ്ട് വരാറില്ല ന്ന് അറിയില്ലേ." ജോർജ് അൽപ്പം പരുഷമായി പറഞ്ഞു.
"പേടിക്കണ്ട ന്നേ.. നമ്മുടെ ആളാ. അതല്ലേ അവൾ കൂട്ടോവന്നത്." തുഷാർ അയാളെ സമാധാനിപ്പിച്ചു.
"നീ എവിടായിരുന്നു. ആ പന്ന കഴുവേറി വാഹിദ് എവിടെ. അവനുമായി സംസാരിച്ചതിന് ശേഷം മാത്രേ കാശ് കൊടുക്കൂ എന്നല്ലേ പറഞ്ഞത്. അവൻ വന്നില്ല ല്ലോ എന്നിട്ട്." ജോർജ് വീടിനുള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
പിന്നാലെ മറ്റുള്ളവരും അയാളെ അനുഗമിച്ചു. അയാൾ പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്തു വിളക്ക് കൊളുത്തി. അകത്ത് വെളിച്ചം പരന്നു.
💬 Comments
View all comments