Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
പേരും പറഞ്ഞ് ഇവരുടെ എക്സ്പോർട്ടിങ് വഴിയല്ലേ നമ്മൾ സാധനം പുറം ലോകത്തേക്ക് എതിർക്കുന്നത്. മാത്രമല്ല ആ പെണ്ണുമായി വാഹിദ് അടുപ്പത്തിലാണ്. അന്ന് നമ്മുടെ അറ്റാക്ക് ഉണ്ടായ ദിവസം അവൾ അവിടെ കിടന്ന് കെട്ടിപ്പിടിച്ചു കരച്ചിലും പിഴിച്ചിലും മറ്റുമായിരുന്നു." താൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഒടുവിൽ തുഷാർ ആ പദ്ധതിതിക്കു പച്ചക്കൊടി കാണിച്ചു. നാളെ ക്യാഷ് ട്രാൻസ്ഫർ ചെയ്തിട്ട് കാട്ടിലെ കൂടാരത്തിൽ വച്ചു ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യാം എന്ന് പറഞ്ഞു പിരിഞ്ഞു.
റൂമിൽ എത്തിയിട്ട് ഒരു സമാധാനവും കിട്ടിയില്ല. വീട്ടിലേക്ക് ഫോൺ ചെയ്തു മകളോട് സംസാരിച്ചു. മമ്മി ഒരു ചേട്ടനുമായി ഇഷ്ടത്തിൽ ആണെന്നും രാത്രി കൂടെക്കൂടെ വരുന്നുണ്ടെന്നും മാത്രം അവൾ പറഞ്ഞു. മോളെ അയാൾ ഉപദ്രവിക്കുന്നുണ്ടോ എന്ന് ചോദിക്കാൻ തോന്നിയില്ല, ഉണ്ടെന്നാണ് മറുപടിയെങ്കിൽ താൻ തളർന്നു പോകും.
മുമ്പ് രാജന്റെ മകളെ റേപ്പ് ചെയ്യാൻ പ്ലാൻ ചെയ്തത് ഓർമ്മ വന്നു. രാജൻ എന്നും ആ ഷാപ്പിൽ പോയി കള്ളു മേടിക്കും എന്ന് തനിക്ക് അറിയാം. തന്റെ അനുജത്തിയും രാജന്റെ മകളും ക്ലാസ്സ്‌മേറ്റ് ആയിരുന്നത് കൊണ്ട് അന്നത്തെ പിറന്നാൾ പരിപാടിക്ക് അവളെ ക്ഷണിച്ചിരുന്നു.
ഇറങ്ങാൻ വൈകിയപ്പോൾ അവളെ പിന്തുടരാൻ രണ്ട് പേരെ ഏർപ്പാടാക്കി. തന്റെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്ന മൂന്ന് ചേട്ടന്മാർ ആ ഷാപ്പിന്റെ അടുത്തുള്ളവരായത് കൊണ്ട് അവരെ വിളിച്ചു "കാര്യം സാധിച്ചോ കിളുന്ത് പെണ്ണാ"ണെന്ന് പറഞ്ഞു ചൂടാക്കി വിട്ടു. ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങൾ ഒത്തു വന്നതായിരുന്നു. പക്ഷേ ആരോ വന്ന് അവളെ രക്ഷിച്ചു.
അന്ന് ജോർജിനെ രാജൻ വിളിച്ചു ആറുമാസം കൊണ്ട് പേയ്‌മെന്റ് ചെയ്യിക്കും എന്ന് ഭീഷണിപ്പെടുത്തിയതിന്റെ പ്രതികരമായി രാജനെ ഒന്ന് വിരട്ടാൻ വേണ്ടിയുള്ള ഓപ്പറേഷൻ ആയിരുന്നു. പക്ഷേ ചീറ്റിപ്പോയി. ഇന്ന് അതെ വേദനയല്ലേ താനും അനുഭവിക്കുന്നത്..
വാഹിദിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടാണ് താൻ ഇവിടേക്ക് വന്നത്. വന്നിട്ട് രണ്ടുമൂന്നു മണിക്കൂറുകൾ കഴിഞ്ഞു. ആരോ ഇരുട്ടിൽ നിന്ന് നടന്ന് വരുന്ന ശബ്ദം ഡെന്നീസിനെ ചിന്തകളിൽ നിന്ന് ഉണർത്തി.
അവൻ ആ കുടിലിന്റെ പനയോല വാതിലിലൂടെ പുറത്തേ ഇരുട്ടിലേക്ക് നോക്കി ചെവിയോർത്തു. കാട്ടിൽ കരിയിലയിൽ കാൽപെരുമാറ്റങ്ങൾ. മഞ്ഞ്
💬 Comments
View all comments