0%

Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

ഒന്നുകൂടി തന്നിലേക്ക് ചേർത്തു. അവൾ അവനെ വരിഞ്ഞു മുറുക്കി.

"ഇക്കോ.." അവൾ മെല്ലെ വിളിച്ചു.

"ന്താ പോത്തേ."

"ഇത്രനാളും ഞാൻ സേഫ്റ്റി പിൽസ് എടുത്തിരുന്നു. ഇനി ചെയ്യില്ല ട്ടോ. എനിക്ക് ഒരു കുഞ്ഞിക്കയെ വേണം. പ്രസവിക്കാൻ കൊതിയായി തുടങ്ങി." അവൾ മന്ത്രിച്ചു.

അവന്റെ നെഞ്ചിൽ ഉമ്മ കൊടുത്തു. അവൻ അവളെ പൊതിഞ്ഞു നെറ്റിയിൽ ചുണ്ടുകൾ അമർത്തി.

"ഒരു പുല്ലും use ചെയ്യണ്ട. വയറു നിറയെ കുഞ്ഞിശാരികൾ നിറയട്ടെ.." അവൻ അവൾക്ക് വീണ്ടും വീണ്ടും ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. നിറയുന്ന കണ്ണുകൾ അടച്ചു കിടന്ന് അവൾ അവന്റെ കരവലയസത്തിന്റെ ഊഷ്മളതയിൽ ഉറങ്ങിപ്പോയി.

എന്തൊക്കെയോ കോലാഹലങ്ങൾ കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്. എന്താണെന്ന് ആദ്യം അവൾക്ക് മനസ്സിലായില്ല. കട്ടിലിൽ ഇക്കയെ കാണാതെ അവൾ ഞെട്ടിയെഴുന്നേറ്റു. ബ്ലാങ്കറ്റ് ഊർന്നു വീണപ്പോൾ ആണ് പൂർണ്ണ നഗ്നയാണെന്ന് മനസ്സിലായത്. അവൾ വേഗം ഡ്രസ്സ്‌ ധരിച്ചു ജാലകത്തിലേക്ക് ഓടി.

ജാലകം തള്ളിതുറന്ന് താഴേക്ക് നോക്കി. അവളുടെ ശരീരത്തിലൂടെ ഞെട്ടൽ മിന്നലായി പുളഞ്ഞു പോയി. മുറ്റത്തെ വെളിച്ചത്തിൽ അവൾ വ്യക്തമായി കണ്ടു, ചെറിയ മതിലിനോട് ചേർന്നു തലയിൽ കൈവച്ചു തളർന്നിരിക്കുന്ന തോമസ് ചേട്ടൻ. അഞ്ചോ ആറോ വരുന്ന മുഖം മറച്ച ആളുകളോട് നിന്ന നിൽപ്പിൽ എതിരിടുന്ന ഇക്ക. ഒപ്പം ഉസ്മാനും. തടിമാടൻ ഉസ്മാൻ ഇക്കയ്ക്ക് പറ്റിയ കൂട്ട് തന്നെ.

അവൾ ഓടി വാതിൽ തുറന്നു. പക്ഷേ അത് പുറത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട്.

അവൾ നിലവിളിച്ചു കൊണ്ട് ജാലത്തിലേക്ക് ഓടി.

ഇക്ക രണ്ട് പേരെ കൈകൊണ്ട് കഴുത്തിൽ ചുറ്റിപ്പിടിച്ചു വായുവിലേക്ക് ഉയർന്നു ചാടി മുന്നിലുള്ളവന്റെ മുഖത്ത് തൊഴിക്കുന്നു. അവൻ ഒരു നിലവിളിയോടെ ദൂരേക്ക് തെറിച്ചു വീഴുന്നു. പിന്നെ ഒന്ന് വട്ടം കറങ്ങി ഒരുത്തന്റെ കഴുത്ത് പിരിക്കുന്നു. മറ്റവൻ ആ പിടുത്തത്തിൽ നിന്ന് ഊർന്ന് മാറി ഇക്കയുടെ പുറത്തു ചവിട്ടുന്നു.

"ഇക്കാഹ്.." അവൾ കൂകി നിലവിളിക്കാൻ തുടങ്ങി. ചാടി എഴുന്നേറ്റ് വാഹിദ് തന്നെ ചവൂട്ടിയവനെ കൈ മടക്കി താടിയെല്ലിന് ഇടിച്ചു. അവനൊന്നു ഞരങ്ങി. ഒപ്പം വാഹിദ് അവന്റെ പിന്നിലേക് മാറി കഴുത്തിൽ ചുറ്റിപ്പിടിച്ചു. എന്നിട്ട് ഒന്ന് പുറം തിരിഞ്ഞു തന്റെ

💬 Comments

View all comments