Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ 2 [ഭടൻ]
ഹോം nurse ന് വരാൻ കണ്ട നേരമാണോ?ഇത് 10:15ആയില്ലേ"?
ഞാൻ:"രണ്ടും കൂടി എന്നെ ഇട്ട് ആകാനുള്ള പരിപാടി ആണേൽ ഞാൻ ഇപ്പൊ തന്നെ സ്ഥലം കാലിയാകും"
മൂത്തു:"ഹാവൂ ഞാൻ രക്ഷപ്പെട്ടു"
ഉമ്മി:???
ഞാൻ:?
മൂത്തു:(എന്നെ അടുത്തു വിളിച്ചു)"ഷെറി മോളെ ഇൻക്ക് തരോ എടി ഈ മൊതലിനെ"?ഞാൻ പൊന്നു പോളർ നോക്കികോള(എന്നിട്ട് എന്റെ കവിളത് തുരു തുരാ ഉമ്മയും)
മുത്തൂന് അദ്യം തൊട്ടേ എന്നെ ഭയങ്കര ഇഷ്ടമാണ് അതിന് കാരണവും ഉണ്ട്.താഴെ പറയുന്നുണ്ട്..
......മുത്തൂന്റെ കണ്ണ് ഒക്കെ നിറഞ്ഞിട്ടുണ്ട്....
ഉമ്മി:"ഇവനെ ഞാൻ നിനക്ക് ഓറ്റക് തരൂല വേണമെങ്കിൽ പകുതി ആക്ക എന്തേ പറ്റൂ അനക്ക്"?
മൂത്തു:"ഇന്റെ രണ്ടിനും പഠിത്തം പഠിത്തം എന്നൊരു വിചാരമേ ഒള്ളു"!!!എന്നെ ഒന്ന് തിരിഞ്ഞു നോക്കിയില്ല മറ്റവൻ ഇന്നലെ തന്നെ ഹോസ്റ്റലിലേക്ക് പോയി അടുത്തവൻ അടുത്ത ആഴ്ച ലണ്ടനിലേക്ക് പോവും"പിന്നേ ഞാൻ ഒറ്റക്ക് ..."അല്ല ഉണ്ടായിട്ടും കാര്യം ഒന്നും ഇല്ല"
ഉമ്മി: "ഇവിടുത്തെ രണ്ടാമത്തെതും കണക്കാണ് തിരിഞ്ഞു നോക്കില്ല പഠിപ്പ് പഠിപ്പ് എന്നെ ഒള്ളു അവനു" "ഇവൻ ഇല്ലേ നമുക്ക് എന്നും ഇവൻ നോക്കിക്കോളും നമ്മളെ എന്നും"അല്ലെടാ?
ഞാൻ:"എന്നെ ഇനി കളിയാകാണേൽ ഞാനും നോക്കില്ലട്ടോ"??
മൂത്തു:??
ഉമ്മി: ?
.....രണ്ടെണ്ണതിന്റെയും അടുത്തു പോയി രണ്ടിന്റെയും കവിലത്ത് നല്ല ഒരു കടി കൊടുത്തു
....... രണ്ടാളും എന്താടാ(ദേഷ്യത്തോടെ)
ഞാൻ:."എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരെ ഞാൻ കടിക്കൊക്കെ ചെയ്യും എന്തേ ഇഷ്ടായില്ലേ??"..
മൂത്തു:"അതേപോലെ തന്നെ ഞങ്ങളും ഞങ്ങൾ നിന്നെ തോന്നുമ്പോഴൊക്കെ കളിയാക്കും"
ഞാൻ:"ആകിക്കോ ,,എനിക് ഒരു പ്രശ്നവും ഇല്ല"
മൂത്തു:"ഇജ്ജ് ഞങ്ങടെ പൊന്നാണ് "(എന്നെ മാറോട് ചേർത്ത പിടിച്ചു കൊണ്ട്
💬 Comments
View all comments