Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ 2 [ഭടൻ]
തുരു തുരാ ഉമ്മകൾ കൊണ്ട് മൂടി)
ഉമ്മി:"ഇങ്ങള് ഇവിടെ കെട്ടി പിടിച്ചു നിന്നോ ഞാൻ പോകട്ടെ അല്ലേൽ അയാളുടെ വായിൽ ഉള്ളത് നജൻ കെക്കേണ്ടി വരും"(ഉമ്മി ഒരു govt. സ്റ്റാഫ് ആണ്)
മൂത്തു:"ഞാൻ എന്റെ ചെക്കനെ ഇൻക്ക് തോന്നുമ്പോൾ കെട്ടി പിടിക്കും ഉമ്മ വെക്കും നീ നിന്റെ പണി നോക്കേടി"
ഉമ്മി:"സ്വന്തായിട്ട് അങ്ങട്ടു തന്നാൽ അല്ലെ?"
ഞാൻ:"ഇനി നിങ്ങൾ രണ്ടും കച്ചറ ആവണ്ട ഞാൻ ഇങ്ങടെ രണ്ടാളുടെയും ആണ് പോരെ?"
...ഉമ്മി എന്നെ കെട്ടി പിടിച്ചു ഉമ്മ തന്നിട്ട് രണ്ടാളോടും പോവാണ് ന്ന് പറഞ്ഞ ഇറങ്ങി"
...
- ഇനി ഞാനും എന്റെ മൊഞ്ചത്തിയും മാത്രം-
ഞാൻ:"മൂത്തു രാവിലെ ഭക്ഷണം കഴിച്ചില്ലേ"
മൂത്തു:"കഴിച്ചു സാബി"
ഞാൻ:"ഇനി കഞ്ഞി കൊണ്ടൊരട്ടെ"?
മൂത്തു:"ആയീല്ലട ഒരു അര മണിക്കൂർ കഴിയട്ടെ"
ഞാൻ:"ന്നാൽ അങ്ങനെ ആയിക്കൊട്ടെ".."അല്ല ഇങ്ങക്ക് ബോർ അടിക്കണില്ലേ"?
മൂത്തു:"ആ ശെരിക്കും....ഇൻക്ക് ബോർ അടിക്കാതിരിക്കാൻ അല്ലെ അന്നേ ഇവിടെ നിർത്തിയത്?"
ഞാൻ:"ന്നാൽ മൂത്തു ഞമ്മക് കൊറച്ചു നേരം ലുഡോ കളിക്ക,°"
മൂത്തു:അത് പൊളിക്കും
.....കൊറേ സമയം ലുഡോ കളിച്ചതിന് ശേഷം.....
ഞാൻ:സമയം 11.30 ആയി ബാ മുത്തേ കഞ്ഞി കുടക്കാ
മൂത്തു:ആയിക്കൊട്ടെ nurse മോനെ
ഞാൻ:??
മൂത്തു:എന്നെ ആദ്യം നീ ബെഡിൽ നിന്ന് ഒന്ന് എണീപ്പിച് ഇരുത്ത്
ഞാൻ:ഒക്കെ ആയിഷു"
മൂത്തു:എടാ എടാ...സ്വന്തം മൂത്തൂനെ തന്നെ പേര് വിളിക്ക് ട്ടോടാ"??
ഞാൻ:"ഞാനല്ലാതെ ആരാ ഇങ്ങളെ ഇത്ര സ്നേഹത്തിൽ പേര് ഒക്കെ വിളിച്ചു കൊണ്ടു നടക്കാൻ"?
മൂത്തു:"അതല്ലേ ഞാൻ അന്നേ ചീത്ത പറയാത്തത് പൊന്നേ"
.....ഞാൻ ആയിശൂന്റെ രണ്ടു കക്ഷത്തിലും പിടിച്ചുകൊണ്ട് പൊക്കി
💬 Comments
View all comments