0%

Chapter Title : മൂവന്തി രേഖ 1 [Leo Oles85]

Author : Guest Author Read All Parts 48.3K

രേഖ തന്റെ മൊബൈൽ ഫോണിൽ ഒന്ന് കൂടി ഒന്ന് നോക്കി പിന്നെ അരിശത്തോടെ ഒന്ന് കൂടി uber app ട്രൈ ചെയ്തു, അതെ പിന്നെയും പഴയ മെസ്സേജ് തന്നെ വരുന്നു "We are sorry to find any ride nearer to you at

this moment, please try after sometime". വല്ലാത്ത നിരാശയും ദേഷ്യവും തോന്നി പോയി. സമയം രാവിലെ 10 മണി കഴിഞ്ഞതേ ഒള്ളു പക്ഷെ തന്റെ പ്ലാൻ എല്ലാം ഇപ്പോഴേ പാളി പോയ നിരാശയിൽ നിന്ന് പോയി.

താൻ പണ്ടേ അങ്ങനെയാണ് പ്ലാൻ ചെയ്തത് പാളിയാൽ പിന്നെ ഒരു തരം നിരാശയാണ്. അവൾ സ്വയം ചരിച്ചു പോയി വയസ്സ് 50 കഴിഞ്ഞു ഇപ്പോഴും കൊച്ചു പിള്ളേരുടെ സ്വഭാവം തന്നെ.

ചേച്ചിയുടെ retirement ദിവസം നാളെയാണ് എറണാകുളത്തു. അങ്കമാലി മുനിസിപ്പാലിറ്റി ഓഫീസിൽ നിന്നും സൂപ്രണ്ടായി നാളെ സുധീർക്കമായ 25 വർഷ സേവനത്തിനു ശേഷം വീട്ടിൽ ഇരിക്കാൻ പോകുന്ന ത്രില്ലിൽ ആണ് ചേച്ചി.

അതുകൊണ്ടു ഒരു കിടിലം പാർട്ടിയാണ് ഒരുക്കിയിരിക്കുന്നത് പെണ്ണ്. ഇന്ന് ഉച്ചയ്ക്ക് മുൻപ് എത്തണം നാളത്തെ കാര്യങ്ങൾ ഒക്കെ സെറ്റ് ചെയ്യണം, രാവിലെ ഒരുമിച്ചു അമ്പലത്തിൽ പോകണം, മാച്ച് ആയി സാരി ഉടുക്കണം അങ്ങനെ ഒരു കൂട്ടം പ്ലാൻ എല്ലാം പോയി.

അവളോട് വാക്കും പറഞ്ഞു പോയി. ചീത്ത വിളിച്ചു കൊല്ലും ഇന്ന് പിശാച്. ശോ താൻ കുറച്ചു കൂടി എല്ലാം പ്ലാൻ ചെയ്യേണ്ടതായിരുന്നു.

സമയം പൊയ്ക്കൊണ്ടിരുന്നു train എടുക്കാറായി ഇനി 10 മിനിറ്റ് കൂടിയേ ഒള്ളു എങ്ങനെ പോയാലും

💬 Comments

View all comments