Chapter Title : മൂവന്തി രേഖ 1 [Leo Oles85]
എടുത്തു ഇറങ്ങേണ്ടി വന്നു നേരെ ഓഫീസിലോട്ടു.
വീട്ടിൽ ഉള്ള സാധനത്തിനെ ഒരു വിധത്തിൽ എഴുന്നേൽപ്പിച്ചു എടുത്തു, ഒന്ന് ഓഫീസിൽ ഡ്രോപ്പ് ചെയ്യാൻ"
"ഒരു മെയിൽ അയച്ചിട്ട് പോകാൻ എത്ര നേരം വേണം" ശ്രീ ചോദിച്ചു.
"അത് നിങ്ങളുടെ മോൾക്ക് മനസ്സിലാക്കണ്ടേ, അവളുടെ കാലു പിടിച്ചു പറഞ്ഞതാ ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യാൻ, കേട്ടില്ല" അവൾ ദേഷ്യത്തോടെ പറഞ്ഞു.
ശ്രീയ്ക്ക് ചിരിയാണ് വന്നത്. പണ്ടേ അമ്മയും മോളും അങ്ങനെയാ. എന്നാലും ചിരി അടക്കി ഗൗരവം വിടാതെ താനെ പറഞ്ഞു "അവൾക്കു വല്ല അത്യാവശ്യം ഉണ്ടായിരിക്കും"
ശ്രീയുടെ മറുപടി കേട്ട അവൾക്കു ദേഷ്യം കൂടുകയാണ് ചെയ്തത് "പിന്നെ രാവിലെ കിടന്നു ഉറങ്ങുന്നതല്ലേ ഇപ്പോഴത്തെ അത്യാവശ്യം"
ഡി അവൾ രാത്രി മീറ്റിങ്ങും മറ്റും ഉണ്ട് നിനക്കറിയില്ലേ"
അതിൽ അല്പം സത്യം ഉണ്ടെന്ന തോന്നലിൽ അവൾ ദേഷ്യം ഒന്നടക്കി. ശെരിയാണ് നമ്മൾ കൊണ്ട് നടന്നു വളർത്തിയ കുഞ്ഞു പിള്ളേർ അല്ല അവരൊക്കെ.
മകൾ വളർന്നു വലുതായി, കല്യാണം കഴിഞ്ഞു. അതോർത്തപ്പോൾ അവൾക്കു ചിരിയാണ് വന്നത്.
ശ്രീയ്ക്കും രേഖയ്ക്കും രണ്ടു പെണ്മക്കളാണ് ശ്രുതിയും ലയയും. ശ്രുതി കമ്പ്യൂട്ടർ എഞ്ചിനീറിങ്ങിൽ പഠിത്തം കഴിഞ്ഞു USA ബേസ്ഡ് ആയ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു.
ബാംഗ്ലൂർ ആണ് അവളുടെ ഓഫീസ്. ഒന്നര വര്ഷം മുൻപ് കൂടെ ജോലി ചെയ്യുന്ന രോഹനും ആയി അടുപ്പത്തിലാകുകയും വീട്ടിൽ അറിയിക്കുകയും ചെയ്തു.
രോഹൻ കുറിച്ച് കൂടുതൽ അറിയുന്നത് വരെ കേട്ടപ്പോൾ വല്ലാതായി. ആരാ എന്താ എന്ന് അറിയാതെ പരിചയപ്പെട്ട ഒരാളെ വിവാഹം കഴിക്കണം എന്ന് മോൾ വന്നു പറയുമ്പോൾ
💬 Comments
View all comments