0%

Chapter Title : മൃഗം 10 [Master]

Author : Master Read All Parts 2002

എന്ന എന്റെ കൂട്ടുകാരിയുടെ മനസ്സിന്റെ ഒരു അംശം പോലും മനസിലാക്കാന്‍ കഴിവില്ലാത്ത വെറുമൊരു അധമന്‍ ആയിരുന്നു അവന്‍. അവള്‍ക്ക് അങ്ങനെയുള്ള യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നവള്‍ എഴുത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അവള്‍ അവനോടു ഇനിമേല്‍ തന്നെ കാണരുത് എന്ന് താക്കീത് നല്‍കി..താന്‍ അവനൊരിക്കലും ശല്യമാകാതെ ജീവിച്ചോളാം എന്നവള്‍ അവനോടു പറയുകയും ചെയ്തു..അങ്ങനെ കബീര്‍ പോയി..പക്ഷെ പിന്നെയാണ് സംഗതി കീഴ്മേല്‍ മറിഞ്ഞത്”

വാസു ഉദ്വേഗത്തോടെയാണ് ഡോണ പറഞ്ഞത് കേട്ടുകൊണ്ടിരുന്നത്.

“അതിനു ശേഷം കബീര്‍ അവളെ കാണാന്‍ ചെന്നിട്ടില്ല..ബാങ്കില്‍ അവന്‍ പകരം ജോലിക്കാരെ വിടാന്‍ തുടങ്ങി..ഏറെ താമസിയാതെ മുംതാസിനു ചില ഭീഷണി ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. വിവരം അവള്‍ ആരോടും പറഞ്ഞില്ല. പറയാതിരിക്കാന്‍ കാരണം അവള്‍ ഗര്‍ഭിണിയാണ് എന്ന രഹസ്യം പരസ്യമാകും എന്ന ഭീതി മൂലമായിരുന്നു. പക്ഷെ അവള്‍ ഭയക്കാതെ മുന്നേറിയപ്പോള്‍ ഒരു ദിവസം വീട്ടിലേക്ക് വരുന്ന വഴി ചിലര്‍ ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയി. അവിടെവച്ച് അവളോട്‌ അവര്‍ അബോര്‍ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ മുംതാസ് തന്റെ നിലപാടില്‍ ഉറച്ചുതന്നെ നിന്നു. താന്‍ ആര്‍ക്കും ശല്യമാകില്ല എന്നവള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ആ മൂവരും അവളെ മൃഗീയമായി ബലാല്‍സംഗം ചെയ്തു. അവരുടെ കൊതി തീര്‍ന്നപ്പോള്‍ അവരുടെ ഏതോ ഒരു റാന്‍ മൂളിയോടും അവളെ അനുഭവിച്ചോളാന്‍ പറഞ്ഞു. അവന്‍ അവളെ ബന്ധപ്പെടുന്ന വീഡിയോ അവര്‍ എടുത്തു. തളര്‍ന്ന് കിടന്ന മുംതാസിനെ അവരുടെ ഏതോ ഡോക്ടറെ വച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു...ഇതിനെതിരെ എവിടെയെങ്കിലും പരാതിക്ക് പോയാല്‍, അവളുടെ വീഡിയോ ലോകം മൊത്തം കാണും എന്നവര്‍ ഭീഷണിയും മുഴക്കി. എന്നാല്‍ അവരോട് സഹകരിച്ചു നിന്നാല്‍ അവള്‍ക്ക് സുഖമായി ജീവിക്കാം എന്നും അവര്‍ പറഞ്ഞത്രേ....അങ്ങനെ ജീവിതം പാടെ നശിച്ച അവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്നാണ് അവള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്..അത്രമാത്രം സ്വാഭിമാനം ക്ഷതപ്പെട്ടു പോയിരുന്നു അവള്‍ക്ക്..തന്നെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത ആ മൂവര്‍ സംഘത്തെ അവള്‍ക്ക് പക്ഷെ അറിയില്ലായിരുന്നു..അവര്‍ ആരാണ് എന്ന് എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍ ഞാനാണ്‌ കണ്ടെത്തിയത്..അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയുടെ നേതാക്കന്മാരായിരുന്നു അവന്മാര്‍..മുംതാസിന്റെ മരണം ഒരു സ്വാഭാവിക മരണമല്ല എന്ന്

💬 Comments

View all comments