0%

Chapter Title : മൃഗം 11 [Master]

Author : Master Read All Parts 1449

എന്താണെന്ന്‍ അറിയാമോ?” മുസ്തഫ ഇരുവരെയും നോക്കി ചോദിച്ചു. അവര്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി. “വാസു...വാസു തന്നെയാണ് കാരണം..ഇന്നലെ ഞാന്‍ അവിടെ ചെന്നപ്പോള്‍ അവര്‍ അവനെ കണ്ടുപിടിക്കാനുള്ള വഴികള്‍ ആലോചിച്ച് ഉള്ള ചര്‍ച്ചയില്‍ ആയിരുന്നു. അവനെ പൊക്കാന്‍ വിട്ട ഒരു ടീമിന്റെ ലീഡറുടെ കണ്ണ് അവന്‍ അടിച്ചു വെളിയില്‍ കളഞ്ഞു..ബാക്കി ഏഴെണ്ണം ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ആണ്...മാലിക്കിന്റെ കൂട്ടുകാരന്‍ അര്‍ജുന്റെ അച്ഛന്‍ ഗൌരീകാന്ത് മംഗലാപുരം അധോലോക നേതാവാണ്‌...അയാളുടെ മകളെ ആണ് വാസു അന്ന് റോഡില്‍ ഇട്ടു തല്ലിയത്...അവര്‍ അവനെ കിട്ടാനായി വഴി തേടുന്ന സമയത്താണ് ഞാന്‍ ഈ ആവശ്യവുമായി അങ്ങോട്ട്‌ ചെല്ലുന്നത്..” “ങേ..ഇതൊരു പുതിയ അറിവാണല്ലോ..എന്നിട്ട്?” ഉത്സാഹത്തോടെ രവീന്ദ്രന്‍ തിരക്കി. “അവരുടെ പക്കലുള്ള അവന്റെ ഫോട്ടോ കണ്ടാണ്‌ ഞാന്‍ സംഗതി തിരക്കിയത്. രോഗി ആശിച്ചതും വൈദ്യര് കല്‍പ്പിച്ചതും പാല്‍ എന്നപോലെ ആയിപ്പോയി കാര്യങ്ങള്‍. വാസുവിനെപ്പറ്റി എല്ലാം ഞാന്‍ അവരോട് പറഞ്ഞു. അര്‍ജുന്‍ എന്ന മാലിക്കിന്റെ കൂട്ടുകാരന്റെ പെങ്ങളെ ആണ് അവന്‍ തല്ലിയത്...അവനെ പോലീസിനു വിട്ടുകൊടുക്കാതെ അവര് തന്നെ അവന്റെ പണി തീര്‍ക്കാനുള്ള പരിപാടിയാണ് .. എന്റെ ആവശ്യം അറിഞ്ഞതോടെ അവര് കണ്ണടച്ചു സമ്മതിക്കുകയായിരുന്നു..അവന്‍ കൊച്ചിയില്‍ എത്തി അവരുടെ ആളെ തൊട്ടതിനുള്ള ആദ്യ പണി അവര്‍ അവന്റെ നാട്ടിലെത്തി അവന്റെ വീട്ടുകാര്‍ക്ക് കൊടുത്തുകൊണ്ട് തുടങ്ങാനാണ് അവരുടെ പ്ലാന്‍...ഞാന്‍ പണം നല്‍കാം എന്ന് പറഞ്ഞെങ്കിലും ഇത് അവരുടെ ആവശ്യം ആയതുകൊണ്ട് വേണ്ട എന്നാണ് അവര് പറഞ്ഞത്..എന്നാലും സാറേ..നമ്മള്‍ എന്തെങ്കിലും അവര്‍ക്ക് കൊടുക്കണം...” “ഇത് കൊള്ളമല്ലോടാ മുസ്തഫെ..അറേബ്യന്‍ ഡെവിള്‍സ്...അവന്മാര്‍ ഇത് ഏറ്റിട്ടുണ്ട് എങ്കില്‍ പൌലോസല്ല സാക്ഷാല്‍ ഡി ജി പി വിചാരിച്ചാലും ഒരു പുല്ലും അവരെ ചെയ്യാന്‍ ഒക്കത്തില്ല..ശങ്കരന്റെ തിളപ്പും ആ നായിന്റെ മോന്‍ എസ് ഐയുടെ തിളപ്പും ഒരേപോലെ തീരും..എന്നാലും ആ പച്ചക്കരിമ്പിനെ അവന്മാര്‍ കടിച്ചു വലിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ മാത്രമാ ഒരിത്....” “കടിച്ചു വലിച്ചിട്ടു പോട്ടെ സാറേ..അതോടെ

💬 Comments

View all comments