0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 1831

കൈയില്‍ നിന്നും..എന്തായാലും പിടി വീഴാതെ അവന്മാര്‍ ഇങ്ങു വന്നത് നന്നായി...” സ്റ്റാന്‍ലി പറഞ്ഞു. “അതെ..നമ്മള്‍ അറിയാത്ത എന്തോ പ്രൊട്ടക്ഷന്‍ അവന്‍ അവള്‍ക്ക് നല്‍കിയിരുന്നിരിക്കണം. അതല്ലാതെ അവനതറിയാന്‍ വേറെ ഒരു വഴിയുമില്ല..എനിവേ..നടന്നത് നടന്നു..ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണ് തത്വം..സൊ..അവളെ അടുത്ത തവണ ഉറപ്പായും പൊക്കിയിരിക്കണം. അല്ല, പൊക്കിയിരിക്കും. ഈ രണ്ടുതവണ പറ്റിയ തോല്‍വിയുടെ കണക്ക് മൊത്തത്തില്‍ അപ്പോള്‍ തീര്‍ക്കാം. എന്തായാലും അവളെ അനുഭവിക്കാതെ ഇനി പറ്റില്ല. പക്ഷെ നീ വെല്ലുവിളിച്ചതുപോലെ ആ എസ് ഐ അവിടെ ഉള്ളപ്പോള്‍ വേണ്ട..അവന്‍ പോയ ശേഷം മതി. പുതിയതായി ചാര്‍ജ്ജെടുക്കുന്ന ആള് നിന്റെ മുസ്തഫാക്കയുടെ വേണ്ടപ്പെട്ട ആളാണ്‌ എന്നല്ലേ പറഞ്ഞത്..അപ്പോള്‍പ്പിന്നെ പോലീസിനെ പേടിക്കേണ്ട കാര്യമില്ലല്ലോ..” അര്‍ജ്ജുന്‍ മാലിക്കിനെ നോക്കി പറഞ്ഞു. “പോലീസ് അല്ലല്ലോ ഇവിടെ വിഷയം..പൌലോസ് അല്ലെ. അവനവിടെ ഇല്ലായിരുന്നു എങ്കില്‍, ദിവ്യ നമ്മുടെ കൂട്ടില്‍ കണ്ടേനെ ഇപ്പോള്‍..ഹ്മം..എത്ര അനുഭവിച്ചാലും അവളെനിക്ക് മടുക്കും എന്ന് തോന്നുന്നില്ല” കൈയില്‍ ഉണ്ടായിരുന്ന മദ്യം ഒരുവലിക്ക് കുടിച്ചുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു. “അതേടാ അളിയാ..അവള്‍..അവളാണ് പെണ്ണ്...എന്തുവില കൊടുത്തും നമ്മുടെ ബെഡ്റൂമില്‍ അവള്‍ എത്തിയിരിക്കണം..” ക്രൂരമായ ഭാവത്തോടെ മാലിക്ക് പറഞ്ഞു. “ഒപ്പം പൌലോസിനെ ഡെവിള്‍സ് ആരാണ് എന്ന് ശരിക്കൊന്നു മനസ്സിലാക്കി കൊടുക്കുകയും വേണം. അവനിങ്ങു വരട്ടെ. മട്ടാഞ്ചേരി സ്റ്റേഷന്‍ ആണ് അവനു കിട്ടാന്‍ പോകുന്നത്. നമ്മുടെ പിള്ളേര് കളിക്കുന്ന ഏരിയ..കഴുവര്‍ട മോനെ..നീ ഇങ്ങുവാ..നിനക്ക് ഞങ്ങള് വച്ചിട്ടുണ്ട്” സ്റ്റാന്‍ലി പകയോടെ പറഞ്ഞു. ---------- “വാസൂ..ദാ, പരാതിയുടെ കോപ്പി. പൌലോസ് നേരിട്ട് അയച്ചുകൊടുത്തതാണ്‌” പുന്നൂസ് കൈയിലിരുന്ന പേപ്പര്‍ വാസുവിന് നല്‍കിക്കൊണ്ട് പറഞ്ഞു. അയാള്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്നും വരുകയായിരുന്നു. “നിങ്ങള്‍ പറഞ്ഞത് പോലെ തല്‍ക്കാലം ഇതിന്മേല്‍ നടപടി വേണ്ട എന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനത് സമ്മതിക്കുകയും ചെയ്തു. ഇനി എന്താണ് വേണ്ടതെന്നു വച്ചാല്‍ നിങ്ങള്‍ ചെയ്യുക..എനിക്ക് അര്‍ജന്റ് ആയി ഒരിടം വരെ പോകണം” പുന്നൂസ് പറഞ്ഞിട്ട് ഉള്ളിലേക്ക്

💬 Comments

View all comments