0%

Chapter Title : മൃഗം 22 [Master]

Author : Master Read All Parts 1592

ഞാന്‍. ഇന്ന് പോകാനും ഒത്തില്ല” അയാള്‍ ആക്രാന്തത്തോടെ പറഞ്ഞു. “താന്‍ കുറച്ച് വെള്ളോം ഗ്ലാസും എടുക്ക്. തൊട്ടുനക്കാനും വല്ലോം എടുത്തോ” ഒരു കസേരയിലേക്ക് ഇരിക്കുന്നതിനിടെ രവീന്ദ്രന്‍ പറഞ്ഞു. ഉള്ളില്‍ നിന്നും ഏതോ സീരിയലിലെ നായികയുടെ അട്ടഹാസം അയാള്‍ കേട്ടു. ദിവാകരന്റെ അമ്മ ടിവി കാണുകയാണ്. തള്ളയ്ക്ക് എപ്പോള്‍ വന്നാലും ഇതുതന്നെ പണി എന്ന് രവീന്ദ്രന്‍ മനസിലോര്‍ത്തു. സമയം സന്ധ്യയോടടുത്ത് ഇരുണ്ടുതുടങ്ങിയിരുന്നു. തള്ള ഉച്ചത്തില്‍ ടിവി വയ്ക്കുന്നതിനാല്‍ അവര്‍ക്ക് വരാന്തയില്‍ ഇരുന്ന് എന്തും സുഖമായി സംസാരിക്കാന്‍ സാധിക്കുമായിരുന്നു. ഉള്ളിലേക്ക് പോയ ദിവാകരന്‍ രണ്ട് ഗ്ലാസുകളും വെള്ളവും ഒരു പ്ലേറ്റില്‍ കുറച്ച് മീന്‍ വറുത്തതും കൊണ്ടുവച്ചു. അയാള്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ രവീന്ദ്രന്‍ മദ്യക്കുപ്പി തുറന്ന് രണ്ട് ഗ്ലാസുകളിലും പകര്‍ന്നു വെള്ളമൊഴിച്ചു. ആദ്യത്തെ പെഗ്ഗ് ഒരൊറ്റ വലിക്ക് രണ്ടുപേരും അകത്താക്കിയ ശേഷം അല്‍പ്പം മത്സ്യം എടുത്ത് കഴിച്ചു. “താനെന്താ എന്റെ കാര്യം മനസ്സില്‍ ഓര്‍ത്തെന്നു പറഞ്ഞത്?” മീന്‍ ചവയ്ക്കുന്നതിനിടെ രവീന്ദ്രന്‍ ചോദിച്ചു. “ഓരോന്നും കൂടി ഒഴിക്ക്. എന്നിട്ട് സംസാരിക്കാം. ശകലം തലയ്ക്ക് പിടിച്ചാലേ ചിലതൊക്കെ പറയാന്‍ ഒക്കൂ” ദിവാകരന്‍ ഗ്ലാസ് നീട്ടിക്കൊണ്ട് പറഞ്ഞു. രവീന്ദ്രന്‍ കടുപ്പത്തില്‍ തന്നെ അടുത്ത പെഗ്ഗും ഒഴിച്ചു. അതും കുടിച്ച ശേഷം അല്‍പം മത്സ്യം വീണ്ടും കഴിച്ചിട്ട് ദിവാകരന്‍ രവീന്ദ്രനെ നോക്കി. “പറയടോ..തനിക്ക് പറയാന്‍ ഉള്ളത് കഴിഞ്ഞിട്ടു വേണം എനിക്ക് ചിലതു പറയാന്‍” രവീന്ദ്രന്‍ മെല്ലെ രണ്ടാമത്തെ പെഗ് സിപ് ചെയ്തുകൊണ്ട് പറഞ്ഞു. “സാറേ..ഞാനിന്നു മൊയ്തീനെ കണ്ടിരുന്നു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പെണ്ണിനെ അവന്മാര്‍ പൊക്കും എന്നാണ് അവന്‍ പറഞ്ഞത്. അവന്മാരുടെ ആളുകള്‍ എത്തി അവളുടെ പോക്കിന്റെയും വരവിന്റെയും സമയമൊക്കെ മനസിലാക്കി പോയിട്ടുണ്ടത്രേ. രണ്ടുതവണ തോല്‍വി സംഭവിച്ചതിനാല്‍ ഇത്തവണ അവന്മാര്‍ നേരിട്ട് വരാന്‍ ആണത്രേ പ്ലാന്‍. പെണ്ണിനെ നേരെ മംഗലാപുരത്തേക്ക് കടത്താനാണ് പദ്ധതി. അവിടെ അവന്മാര്‍ കേറിയിറങ്ങി സുഖിച്ച ശേഷം ഏതോ അറബിക്കോ മറ്റോ വില്‍ക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടത്രേ. ഈ വിവരം അറിഞ്ഞതില്‍പ്പിന്നെ എനിക്കൊരു സമാധാനവുമില്ല. നമ്മുടെ നാട്ടില്‍ വിളഞ്ഞ ചെങ്കദളി കണ്ടവന്മാര് കൊണ്ടുപോയി തിന്നാന്‍ പോകുന്നെന്നു കേട്ടാല്‍ എങ്ങനെ സമാധാനം ഉണ്ടാകും? അതും നമ്മള് രണ്ടാളും പ്രാന്ത്

💬 Comments

View all comments