Chapter Title : മൃഗം 26 [Master]
നന്നായി..നീ എന്ത് പറയുന്നു?” സ്റ്റാന്‍ലി കബീറിന് മറുപടി നല്‍കാതെ അര്‍ജ്ജുനെ നോക്കി ചോദിച്ചു. “ഇങ്ങനെയൊരു നീക്കം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. റാവുത്തര്‍ സാഹിബ് ഭയന്നു എങ്കില്‍ അതിനര്‍ത്ഥം അവനവിടെ നല്ലൊരു ഷോ തന്നെ നടത്തി എന്നതാണ്..നമ്മള്‍ വേഗം, അതിവേഗം പ്രവര്‍ത്തിക്കേണ്ട സമയം ആയിരിക്കുന്നു..” അര്‍ജുന്‍ പറഞ്ഞു. അല്‍പ്പം മാറി നിന്നു ഫോണില്‍ സംസാരിക്കുകയായിരുന്ന മാലിക്ക് പരിഭ്രമത്തോടെ അവിടേക്ക് എത്തി. “സ്റ്റാന്‍ലി..നാദിയ എന്റെ പേര്‍ ഇന്ദുലേഖയോട് പറഞ്ഞു. കരണ്ടി നേരത്തെ തന്നെ നമ്മളാണ് അവനെ അയച്ചത് എന്ന് പറഞ്ഞിരുന്നല്ലോ..ഇനിയിപ്പോ എന്ത് ചെയ്യും?” അവന്‍ രണ്ടുപേരെയും മാറിമാറി നോക്കി ചോദിച്ചു. “നീ അവളെ വിളിച്ചത് സ്വന്തം മൊബൈലില്‍ നിന്നുമായിരുന്നോ?” അര്‍ജ്ജുന്‍ ചോദിച്ചു. “അല്ല..ആ സിം ഞാന്‍ കളഞ്ഞു..” “എങ്കില്‍ പേടിക്കണ്ട..അവളെ നമുക്ക് യാതൊരു പരിചയവുമില്ല..ദാറ്റ്സ് ആള്‍..” “പക്ഷെ എടാ അര്‍ജുന്‍..അവളുടെ മൊബൈലില്‍ എന്റെയും അവളുടെയും ഫോട്ടോകള്‍ ഉണ്ട്..ഊമ്പീ മോള്‍ക്ക് എന്നോട് വല്യ പ്രേമം അല്ലെ..അതെങ്ങാനും ആ ഇന്ദുലേഖയ്ക്ക് കിട്ടിയാല്‍ പണി പാളും” “അവളത് നല്‍കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” സ്റ്റാന്‍ലി ചോദിച്ചു. “എന്റെ പേര് അവള്‍ പറഞ്ഞില്ലേ? അപ്പോള്‍ എങ്ങനെ വിശ്വസിക്കും.. കഷ്ടകാലത്തിന് അവളത് കൊടുത്താലോ?” “നീ ഇരി..എന്നിട്ട് ഞാന്‍ പറേന്നത് കേള്‍ക്ക്. ഈ നാദിയയും നീയും തമ്മില്‍ അവിഹിതബന്ധമുണ്ട്. അതിനപ്പുറം അവളുമായി നിനക്ക് ഒരു ബന്ധവുമില്ല എന്നായിരിക്കണം അവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ നീ പറയേണ്ട ന്യായം. അഥവാ അവള്‍ നിന്റെ പേരിനും അപ്പുറം ഒന്നും പറഞ്ഞിട്ടില്ല എങ്കില്‍, അവളെ പരിചയമില്ല എന്നുള്ള സ്റ്റാന്‍ഡില്‍ തന്നെ നിനക്ക് നില്‍ക്കാം” സ്റ്റാന്‍ലി പറഞ്ഞു. “അളിയാ പക്ഷെ ഇന്ദുലേഖ അല്‍പ്പം പ്രശ്നക്കാരി ആണ്. നാദിയയുടെ വായ അവള്‍ തുറപ്പിച്ചത് കരണ്ടിയെ കാണിച്ചാണ്. കരണ്ടിയാണ് തന്നെ അയച്ചത് എന്ന അവളുടെ വാദത്തെ പൊളിച്ചടുക്കിയാണ് ഇന്ദു അവളെക്കൊണ്ട് സത്യം പറയിച്ചത്. ഇനി അവരവളെ കൂടുതല്‍ ചോദ്യം ചെയ്ത് ഞാനും അവളും തമ്മിലുള്ള
💬 Comments
View all comments