Chapter Title : മൃഗം 29 [Master]
ജോലി കുറഞ്ഞിരിക്കുന്നു..അല്ലെ..” ഒരു വികടച്ചിരിയോടെ അവളെ നോക്കി ചാണ്ടി പറഞ്ഞു. ഡോണ എന്ത് ചെയ്യണം എന്നറിയാതെ, താന്‍ തന്നെ വാസുവിനെ അയാളുടെ കൈയിലേക്ക് എത്തിച്ചു കൊടുത്തതിന്റെ കടുത്ത മനസംഘര്‍ഷത്തോടെ, നിസ്സഹായയായി, നിശ്ചേതനയായി നിന്നുപോയി. താന്‍ അകപ്പെട്ടിരിക്കുന്ന കൊടിയ ആപത്ത് മനസിലാക്കാതെ വാസു ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് തന്നെത്തന്നെ നോക്കുന്ന കമ്മീഷണറെ നോക്കി പുഞ്ചിരിച്ചു.
💬 Comments
View all comments